"കന്നഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 38:
|publisher=Official website of the [[Central Institute of Indian Languages]]
|accessdate=12 May 2008}}</ref><ref name="tradition">Zvelebil (1973), p.7 (Introductory, chart)</ref>ആയിരത്തോളം വർഷങ്ങളുടെ സാഹിത്യ പാരംപര്യം കന്നഡയ്ക്കുണ്ട്.<ref name="thousand">ഗർഗ്ഗ് (1992), p.67</ref>[[വിനോഭ ബാവെ]] കന്നഡ ലിപിയെ ലിപികളുടെ റാണി എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ കന്നഡ ഭാഷ സംസാരിക്കുന്നവർ 325,571 പേരുണ്ട്.
സാംസ്കാരിക മന്ത്രാലയം ചുമതലപ്പെടുത്തിയ ഭാഷിക വിദഗ്ധരുടെ ശിപാർശികൾ മാനിച്ചുകൊണ്ട് ഭാരത സർക്കാർ കന്നഡ ഭാഷയ്ക്ക് '''[[ശ്രേഷ്ഠഭാഷാ പദവി|അഭിജാത ഭാഷ]]''' പദവി നൽകി ആദരിച്ചു.<ref name=classical>{{cite web|url=http://pib.nic.in/release/release.asp?relid=44340|title=Declaration of Telugu and Kannada as classical languages|work=Press Information Bureau|publisher=Ministry of Culture, Government of India|date=31 October 2008|accessdate=17 February 2013}}</ref><ref name="tag">Kuiper (2011), p.74</ref><ref>
{{cite news| url=http://articles.timesofindia.indiatimes.com/2008-11-01/india/27919439_1_classical-language-classical-tag-body-of-ancient-literature | work=The Times of India | title=Telugu, Kannada get classical tag | date=1 November 2008}}</ref> ജൂലൈ 2011ൽ മൈസൂരിലെ കേന്ദ്ര ഇന്ത്യൻ ഭാഷാ അധ്യയന ഇന്സ്ട്ടിട്ടൂട്ടിൽ ''അഭിജാത കന്നഡ'' പഠനത്തിനായിക്കൊണ്ടുള്ള കേന്ദ്രം ആരംഭിച്ചു.<ref>{{cite web|url=http://ibnlive.in.com/news/ciil-to-head-centre-for-classical-kannada-study/169646-60-119.html |title=IBNLive – CIIL to head Centre for classical Kannada study |publisher=Ibnlive.in.com |date=23 July 2011 |accessdate=12 February 2013}}</ref>
 
"https://ml.wikipedia.org/wiki/കന്നഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്