"കന്നഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ദ്രാവിഡ ഭാഷകൾ
വരി 73:
സാഹിത്യ നിരൂപണങ്ങളും കാവ്യരചനയും പ്രധാനമായുള്ള ഈ കൃതി അക്കാലത്ത് കന്നഡയിൽ നിലവില് ഉണ്ടായിരുന്ന കന്നഡ ഉപഭാഷകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ശ്രമിക്കുന്നതാണ്. ഈ കൃതി ക്രിസ്ത്വബ്ദം ആറാം നൂറ്റാണ്ടിലെ രാജാ ദുര്വിനീതൻറെയും 636ലെ ഐഹൊളെ ശിലാശാസനത്തിൻറെ കർത്താവായ രവികീർത്തിയുടെയും സ്വതന്ത്ര കൃതികളെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.<ref name="extinct_works6">Sastri (1955), p355</ref><ref>കമ്മത്ത് (2001), p90</ref> കന്നഡയിൽ കണ്ടെടുത്ത ആദ്യത്തെ കൃതി വ്യാകരണത്തെ കുറിച്ചുള്ളതും വിവിധ കന്നഡ ഉപഭാഷകളെ യൊജിപ്പിക്കാനുള്ള മാർഗ്ഗസൂചിയും കൂടി ആയതിനാൽ കന്നഡയിൽ സാഹിത്യ രചന എതാനും നൂറ്റാണ്ടുകൾക്ക് മുൻപേ തുടങ്ങിയിരിക്കണം എന്ന് ഊഹിക്കാവുന്നതാണ്.<ref name="extinct_works6"/><ref name="extinct_works5">{{cite web |title=History of the Kannada Literature-I |url=http://www.kamat.com/kalranga/kar/literature/history1.htm |author=Jyotsna Kamat |publisher=Kamat's Potpourri |work=Kamat's Potpourri, 4 November 2006 |accessdate=25 November 2006}}</ref> ക്രിസ്ത്വബ്ദം 900ലെ ശീവകോട്യാചാര്യ രചിച്ച ''വഡ്ഡാരാധനെ'' എന്ന ഗദ്യകൃതി [[ശ്രാവണബെൽഗോള ജൈനക്ഷേത്രം|ശ്രവണബെളഗൊളയിലെ ഭദ്രബാഹുവിനെ]] കുറിച്ച് വിശദമായ വിവരങ്ങൾ നൽകുന്നുണ്ട്.<ref name="kavirajamarga">ശാസ്ത്രി (1955), p356</ref>
 
കവിരാജമാർഗ്ഗം സൂചിപ്പിച്ച അതിനേക്കാൾ നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൃതികൾ കണ്ടെടുക്കപ്പെട്ടിട്ടില്ല. ഇപ്പോൾ ലഭ്യമല്ലെങ്കിലും ചില കൃതികൾ പിന്നീട് വന്ന കൃതികളിൽ സൂചിപ്പിക്കപ്പെട്ടു. അതിലൊന്ന് ക്രിസ്ത്വബ്ദം 650ൽ ശ്യാമകുന്ദാചാര്യ എഴുതിയ ''പ്രഭൃത'' ആകുമ്പോൾ മറ്റൊന്ന് ക്രിസ്ത്വബ്ദം 650ൽ ശ്രീ വരദദേവ അല്ലെങ്കിൽ തുമ്പുലൂരാചാര്യ എഴുതിയ ''ചൂഡാമണി'' ആകുന്നു. ''ചുഡാമണി'' തത്ത്വശാസ്ത്രത്തെ കുറിച്ച് 96,000 പദ്യങ്ങളും ടീകകളും അടങ്ങിയ ഒരു കൃതിയാണ്. ഇതിന് ''തത്ത്വാർഥ മഹാശാസ്ത്ര'' എന്ന ഒരു പേരും കൂടി ഉണ്ട്. <ref name="extint_works"> പതിനേഴാം നൂറ്റാണ്ടിലെ വ്യാകരണ വിദഗ്ധനായ ഭട്ടാകളങ്കൻ ''ചൂഡാമണി'' കന്നഡ സാഹിത്യത്തിലെ തന്നെ ഒരു നാഴികക്കല്ലാണെന്ന് എഴുതി.(ശാസ്ത്രി (1955), p355)</ref><ref name="extinct_works1">{{cite web |title=History of the Kannada Literature – I |url=http://www.kamat.com/kalranga/kar/literature/history1.htm |author=Jyotsna Kamat |publisher=Kamat's Potpourri |work=Kamat's Potpourri, 4 November 2006 |accessdate=25 November 2006}}</ref><ref name="extinct_works2">നരസിംഹാചാര്യ (1988), pp 4–5</ref> ''ചൂഡാമണി'' ആറാം നൂറ്റാണ്ടിനും മുൻപേ തന്നെ രചിക്കപ്പെട്ടതാനെന്ന വാദവും നിലവിലുണ്ട്.<ref name="god2">Rice, B.L. (1897), p497</ref><ref name="dandin">ആറാം നൂറ്റാണ്ടിലെ സംസ്കൃത കവി ദണ്ഡി ''ചൂഡാമണി''യെ പുകഴ്ത്തുന്നു. ശിവൻ ഗംഗയെ തൻറെ ജടാജൂടത്തിൽ നിന്ന് ഉണ്ടാക്കിയത് പോലെ ശ്രീ വരദദേവ തൻറെ നാവിൽ നിന്ന് സരസ്വതിയെ ഉണ്ടാക്കി എന്നുള്ളതാണ് കവി ദണ്ഡിയുടെ വാക്കുകൾ (Rice E.P., 1921, p27)</ref> ''കർണാടേശ്വര കഥാ'' എന്നുള്ള ചാലുക്യ പുലികേശി രണ്ടാമനെ കുറിച്ചുള്ള ജീവിതഗാഥ ഏഴാം നൂറ്റാണ്ടിൽ രച്ചിക്കപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു. രാജാ ശിവാമരൻ രണ്ടാമൻ എഴുതിയ ''ഗജാഷ്ടക'' എന്നുള്ള ആനകളുടെ സംരക്ഷണത്തെ കുറിച്ചുള്ള കൃതി എട്ടാം നൂറ്റാണ്ടിൽ രച്ചിക്കപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു.<ref name="early_works3">കമ്മത്ത് (2001), p50, p67</ref> രാജാ നൃപതുംഗ അമോഘവർഷൻറെ ആസ്ഥാനകവി ശ്രീവിജയൻ എഴുതിയ ''ചന്ദ്രപ്രഭാ പുരാണ'' ഒൻപതാം നൂറ്റാണ്ടിൽ രച്ചിക്കപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു.<ref name="extinct_works4"> ഈ കവിയെ കുറിച്ചും കൃതിയെ കുറിച്ചും ക്രിസ്ത്വബ്ദം 1025ലെ കവി ദുർഗ്ഗസിംഹ വാചാലനാകുന്നു. (നരസിംഹാചാര്യ 1988, p18.)</ref> ''നേമൃനാഥം'' എന്ന പഴയ തമിഴ് കൃതിയുടെ ടീകയായി ക്രിസ്ത്വബ്ദം പത്താം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഗ്രന്ഥത്തിൽ കന്നഡ സാഹിത്യം നാലാം നൂറ്റാണ്ടോടെ നിലവിൽ ഉണ്ടായിരുന്നു എന്ന് കാനാവിന്നതാണ്കാണാവുന്നതാണ്.<ref name="greek_roman">{{cite web|title=ഇന്ത്യയുടെ ദേശീയ സംസ്കാരത്തിൽ കന്നഡയുടെയും തമിഴിൻറ്യും സ്ഥാനം|url=http://www.intamm.com/journalism/ta-jour3.htm |archiveurl=http://web.archive.org/web/20070415154722/http://www.intamm.com/journalism/ta-jour3.htm |archivedate=15 April 2007 |author=ശ്രീ കെ. അപ്പാദുരൈ |publisher=Copyright INTAMM. 1997 |work= |accessdate=25 നവമ്പർ 2006}}</ref>
 
പഴയ കന്നഡ (ഹളഗന്നഡ) കാലത്തിൻറെ സാഹിത്യ പരമ്പര എഴുത്തിൽ പുതിയ തരം ആവിഷ്കാരങ്ങൾ ഉണ്ടാവുന്നതിന് അനുസരിച്ച് ''റഗളെ'', ''സാംഗത്യ'', ''ഷട്പദി'' എന്നിങ്ങനെയുള്ള സാഹിത്യ പ്രകാരങ്ങൾക്ക് ജൻമം ന‍ൽകി. അക്കാലത്തെ എഴുത്തുകൾ അത്രയും ജൈന മതത്തിൻറേതും ഹിന്ദൂ മതതിൻറേതും ആയിരുന്നു. അക്കാലത്തെ രണ്ട് പ്രധാന എഴുത്തുകാരാണ് ഹരിഹരനും രാഘവാങ്കനും. ഹരിഹരൻ ''റഗളെ'' സാഹിത്യത്തിന് ഹരിശ്രീ കുറിച്ചപ്പോൾ രാഘവാങ്ക ''ഷട്പദി''കൾക്ക് രൂപം നൽകി.<ref name="ഹരി">ശാസ്ത്രി (1955), pp&nbsp;361–2</ref> അന്നത്തെ അറിയപ്പെട്ട ഒരു ജൈന എഴുത്തുകാരനാണ് ജന്ന. ജന്ന കവി തൻറെ കൃതികളിലൂടെ ജൈന മതത്തെ കുറിച്ചുള്ള വിശദാംശങ്ങൾ നൽകുകയായിരുന്നു.<ref name="ജന്ന">നരസിംഹാചാര്യ (1988), p20</ref>
"https://ml.wikipedia.org/wiki/കന്നഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്