"തോട ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ദ്രാവിഡ ഭാഷകൾ
വരി 1:
{{PU|Toda language}}
ദക്ഷിണേന്ത്യയിലെ നീലഗിരിയിൽ താമസിക്കുന്ന ആയിരം പേർ മാത്രമുള്ള [[തോടർ]] എന്ന വർഗ്ഗക്കാർ സംസാരിക്കുന്ന ഭാഷയാണിത്.
 
ദക്ഷിണേന്ത്യയിലെ നീലഗിരിയിൽ താമസിക്കുന്ന ആയിരം പേർ മാത്രമുള്ള തോടർ എന്ന വർഗ്ഗക്കാർ സംസാരിക്കുന്ന ഭാഷയാണിത്.
==ഉച്ചാരണ പട്ടിക==
 
==സ്വരാക്ഷരങ്ങൾ==
===സ്വരാക്ഷരങ്ങൾ===
ദ്രാവിഡ ഭാഷകളെ നോക്കിയാൽ തോട ഭാഷയിലുള്ള 16 സ്വരാക്ഷരങ്ങൾ അസാധാരണമാണ്.8 സ്വരാക്ഷരഗുണങ്ങളുണ്ട്. ഓരോന്നിനും നീണ്ടതോ കുറുകിയതോ ആയ ഉച്ചാരണവുമുണ്ട്.
 
===വ്യഞ്ജനാക്ഷരങ്ങൾ===
മറ്റു ദ്രാവിഡ ഭാഷയെ അപേക്ഷിച്ചു തോട ഭാഷയ്ക്കു അസാധാരണമായി വളരെയെണ്ണം വ്യഞ്ജനാക്ഷരങ്ങൾ ഉണ്ട്. മറ്റ് ഏതൊരു ദ്രാവിഡ ഭാഷയെയുമപേക്ഷിച്ചു ഈ ഭാഷയിൽ അതിന്റെ 7 തരത്തിലുള്ള വ്യത്യസ്ത ഉച്ചാരണങ്ങൾ കൂടുതലായി ഉണ്ട്.{{തെളിവ്}}
 
[[വർഗ്ഗം:കേരളത്തിലെ ഭാഷകൾ]]
{{ദ്രാവിഡ ഭാഷകൾ}}
"https://ml.wikipedia.org/wiki/തോട_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്