"തുളു ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
|familycolor = ദ്രാവിഡൻ
|fam2 = [[തെക്കൻ ദ്രാവിഡ ഭാഷ]]
|script=[[തുളു ലിപി]] (മൗലികമായി) <br> [[കന്നടകന്നഡ ലിപി]] (ഇപ്പോൾ)
|iso2=dra|iso3=tcy
|notice=Indic
വരി 25:
2001ലെ സെൻസസ് പ്രകാരം ഭാരതത്തിൽ 1.72മില്യൻ ആളുകൾ തുളു മാതൃഭാഷയായി സംസാരിക്കുന്നു<ref>{{cite web|title=Census of India - Statement 1|url=http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/Statement1.htm|accessdate=2009-11-13|publisher=Registrar General & Census Commissioner, India}}</ref>. 1991 ലെ സെൻസസിൽ നിന്നും തുളു മാതൃഭാഷയായി സംസാരിക്കുന്നവരിൽ 10 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്.<ref>{{cite web|title=Non-Scheduled Languages|url=http://www.ciil.org/Main/Languages/tribal.htm|accessdate=2009-11-13|publisher=Central Institute of Indian Languages}}</ref> 2009ലെ ഒരു കണക്ക് പ്രകാരം മൂന്നുമുതൽ അഞ്ചുവരെ മില്യൻ ആളുകൾ തദ്ദേശീയമായി തുളു സംസാരിക്കുന്നു.<ref>{{citation|last=Mannan|first=Moiz|title=Convention to draw attention to Tulu culture|url=http://www.thepeninsulaqatar.com/Display_news.asp?section=world_news&month=august2009&file=world_news2009083021843.xml|date=August 30, 2009|newspaper=[[The Peninsula (newspaper)|The Peninsula On-line]]|publisher=The Peninsula}}</ref>
 
തുളു സംസാരിക്കുന്ന ജനവിഭാഗത്തെ തുളുവ എന്ന് വിളിക്കുന്നു. [[കർണാടക]] സംസ്ഥാനത്തിലെ തെക്കൻ ജില്ലകളായ [[ദക്ഷിണ കന്നടകന്നഡ]],[[ഉഡുപ്പി]] എന്നീ ജില്ലകളിലാണ് തുളു സംസാരിക്കുന്നവർ കൂടുതലായി വസിക്കുന്നത്.[[കേരളം|കേരളത്തിലെ]] [[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയിലെ]] കാസർഗോഡ് താലൂക്കിലും ഈ ഭാഷ സംസാരിക്കുന്നവർ ഉണ്ട്. തുളു ഭാഷസംസാരിക്കുന്നവർ ഉൾപ്പെടുന്ന പ്രദേശം പരമ്പരാഗതമായി [[തുളുനാട് ]] എന്ന് അറിയപ്പെടുന്നു.
 
==ഭാഷാ ചരിത്രം==
 
ഇതുവരെ ലഭ്യമായിട്ടുള്ള തുളു ലിപിയിൽ എഴുതിയിട്ടുള്ള ശിലാലിഖിതങ്ങളിൾ 15 - 16 നൂറ്റാണ്ടുകൾക്കിടയിലുള്ളതാണ്. ഇവ വിജയനഗര സാമ്രാജ്യ കാലഘട്ടത്തിൽ തുളുനാടിന്റെ തലസ്ഥാനമായിരുന്ന ബാർക്കുർന്റെ സമീപപ്രദേശങ്ങളിൽ നിന്നുമാണ്. മറ്റുള്ള ലിഖിതങ്ങൾ കുന്ദാപുരത്തിനടുത്തുള്ള സുബ്രമഹ്ണ്യ ക്ഷേത്രത്തിൽ നിന്നും കണ്ടെടുത്തിട്ടുള്ളതാണ്. പ്രസിദ്ധ ഭാഷാശാസ്ത്രഞ്ജന്മാരായ, എസ്.യു പന്നിയാടി, എൽ. വി രാമസ്വാമി അയ്യർ, പി എസ് സുബ്രമഹ്ണ്യ എന്നിവരുടെ അഭിപ്രായത്തിൽ തുളു ഭാഷ ഏകദേശം 2000 വർഷങ്ങൾക്കു മുൻപു തന്നേ പ്രോട്ടോ-ദ്രാവിഡ സ്വതന്ത്ര ഭാഷയായി വളർന്നു വന്നതാണ്. ഇത് ആധുനിക തുളുഭാഷയിൽ ഇന്നും പ്രോട്ടോ-ദ്രാവിഡ ഭാഷയിലെ പല സംസ്കരണങ്ങളും കാണുവാൻ സാധിക്കുന്നതിലൂടെയാണ്.
 
Line 34 ⟶ 33:
 
==ഭാഷാവൃക്ഷം==
 
[[ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ]] '''കടുപ്പിച്ച എഴുത്തായി''' നൽകിയിരിക്കുന്നു.
 
Line 42 ⟶ 40:
|label1=&nbsp;തെക്കൻ&nbsp;
|1={{clade
|label1={{nowrap|&nbsp;[[തമിഴ്-കന്നടകന്നഡ ഭാഷകൾ|തമിഴ്-കന്നടകന്നഡ]]&nbsp;}}
|1={{clade
|label1={{nowrap|&nbsp;Tamil-Kodagu&nbsp;}}
Line 56 ⟶ 54:
}}
}}
|label2=&nbsp;കന്നടകന്നഡ&nbsp;
|2={{clade
|1='''[[Kannada language|Kannada]]'''
Line 138 ⟶ 136:
 
==ലിപി==
 
{{Main|തുളു ലിപി}} {{Main|കന്നഡ ലിപി}}
തുളു യഥാർഥത്തിൽ എഴുതുന്നത് തുളു ലിപി ഉപയോഗിച്ചാൺ. [[ഗ്രന്ഥ ലിപി|ഗ്രന്ഥ ലിപിയിൽ]] നിന്നാൺ തുളു ലിപിയുടെ ഉൽഭവം. [[മലയാളം ലിപി|മലയാളം ലിപിയുമായി]] തുളു ലിപിക്ക് സാദൃശ്യം ഉണ്ട്. 20ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ തുളു ലിപിയുടെ അപചയം ആരംഭിച്ചു. തുളു ലിപിക്കു പകരം തുളു എഴുതുന്നതിനായി കന്നടകന്നഡ ലിപി ഉപയോഗിച്ചുതുടങ്ങി. ജർമൻ മിഷനറിമാർ മംഗലാപുരത്ത് സ്ഥാപിച്ച മുദ്രണാലയങ്ങളിൽ തുളു അച്ചടിക്കുന്നതിനായി കന്നടകന്നഡ ലിപി ഉപയോഗിച്ചുതുടങ്ങിയതാൺ തുളു ലിപിയുടെ അപചയത്തിൻ പ്രധാന കാരണമായി മാറിയത്. തുളു ഭാഷ ഉപയോഗിക്കുന്നവരിൽ മിക്കവരും കന്നടകന്നഡ-തുളു ദ്വിഭാഷികൾ ആയിരുന്നതും കന്നടകന്നഡ ലിപിയുടെ ആധിപത്യത്തിൻ കാരണമായി. ഇപ്പോൾ കന്നടകന്നഡ ലിപിയാൺ തുളു ഭാഷയുടെ അംഗീകൃത ലിപി. എന്നാൽ തുളു സാഹിത്യകാരന്മാരും തുളു ഭാഷാ ശാസ്ത്രജ്ഞന്മാരും തുളു കന്നടകന്നഡ ലിപിയിൽ എഴുതുന്നതിനെ എതിർക്കുകയും യഥാർഥ തുളു ലിപി പുനരുജ്ജീവിപ്പിക്ക്ന്നതിനുവേണ്ടി വാദിക്കുകയും ചെയ്യ്ന്നു.<ref>{{cite web |url= http://www.tehelka.com/story_main14.asp?filename=Ne100805Dharam_Singh.asp |title= Dharam Singh pushes for Tulu rights |accessdate=2008-11-03 |last= Radhika |first= M.|coauthors= |date= 8 October 2005 |work= |publisher= ''Tehelka''}}</ref>
 
== തുളു ബൈബിൾ ==
 
ബൈബിൾ തുളു ഭാഷയിലേക്ക് ബേസിൽ മിഷനറി പാതിരിമാർ തർജ്ജമ ചെയ്യപ്പെട്ടു. പക്ഷെ അതു തുളു ലിപിക്കു പകരമായി കന്നഡ ലിപിയിൽ ആണ് എഴുതിയിരിക്കുന്നത്.
 
Line 154 ⟶ 150:
5. ആ ബൊൾപു കത്തലിഡ് ബെളഗുംഡു; കത്തലെ അവെൻ ഗ്രഹിത്ജീ.
6. ദേവെർ കഡപുഡി ഒരി നരമാനി ഇത്തി; ആയ് പുദർ യോഹാനെ."
 
 
1 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
Line 162 ⟶ 157:
5 വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.
6 ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.
 
== അവലംബം ==
Line 172 ⟶ 166:
[[വർഗ്ഗം:കേരളത്തിലെ ഭാഷകൾ]]
 
[[kn:ತುಳು]]
[[es:Tulu]]
[[fr:Tulu]]
"https://ml.wikipedia.org/wiki/തുളു_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്