"തുളു ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 127:
 
==ഭൂമിശാസ്ത്രപരമായി==
മലയാള ചരിത്രകൃതിയായ [[കേരളോല്പത്തി]],യിലും {{തെളിവ്}}തുളു ബ്രാഹ്മണരുടെ ഇതിഹാസമെന്ന് അറിപ്പെടുന്ന ''ഗ്രാമപദ്ധതി''യിലും തമിഴ് സംഘകാല സാഹിത്യത്തിലെസാഹിത്യത്തിലും വിവ്രണാടിസ്ഥാനത്തിലും,നൽകിയിട്ടുള്ള വിവരണങ്ങളുടെ അടിസ്ഥാനത്തിൽ തുളു നാട് കേരളത്തിലെ,കാസറഗോഡ് ജില്ലയിലെ [[ചന്ദ്രഗിരി പുഴ]]മുതൽ വടക്ക് കർണ്ണാടക സംസ്ഥാനത്തിലെ ഉത്തര കന്നഡ ജില്ലയിലെ ഗോകർണ്ണം വരെയുംവരെ വ്യാപിച്ചിരുന്നതായും അലുപെ''ആലുപ'' (അൽവാ ഖേഡാ)''ആൾവഖേട'' രാജക്കന്മാർ ഭരിച്ചിരുന്നതായും കാണുവാൻ സാധിക്കുന്നു.
 
എന്നിരുന്നാലും ഇന്നത്തെ തുളു ഭാഷാ ന്യൂനപക്ഷ പ്രദേശങ്ങളായ കേരളത്തിലെ കാസറഗോഡ് ജില്ലയിലെ പയസ്വനി പുഴ (ചന്ദ്രഗിരി പുഴ) മുതൽ കർണ്ണാടകത്തിലെ ദക്ഷിണ കന്നഡ ജില്ലയും ഉഡുപ്പി ജില്ലയും ചേർന്നതാണ്. മംഗലാപുരം (കുഡ്ല), ഉഡുപ്പി, കാസറഗോഡ്, പുത്തൂർ, ഉപിനങ്കടി എന്നീ നഗരങ്ങൾനഗരങ്ങളും പട്ടണങ്ങളും തുളു സാഹിത്യത്തിന്റെയും സംസ്കൃതിയുടെയും കേന്ദ്രങ്ങളാണ്.
മലയാള ചരിത്രകൃതിയായ [[കേരളോല്പത്തി]], തമിഴ് സംഘകാല സാഹിത്യത്തിലെ വിവ്രണാടിസ്ഥാനത്തിലും, തുളു നാട് കേരളത്തിലെ,കാസറഗോഡ് ജില്ലയിലെ [[ചന്ദ്രഗിരി പുഴ]]മുതൽ വടക്ക് കർണ്ണാടക സംസ്ഥാനത്തിലെ ഉത്തര കന്നഡ ജില്ലയിലെ ഗോകർണ്ണം വരെയും വ്യാപിച്ചിരുന്നതായും അലുപെ (അൽവാ ഖേഡാ) രാജക്കന്മാർ ഭരിച്ചിരുന്നതായും കാണുവാൻ സാധിക്കുന്നു.
 
എന്നിരുന്നാലും ഇന്നത്തെ തുളു ഭാഷാ ന്യൂനപക്ഷ പ്രദേശങ്ങളായ കേരളത്തിലെ കാസറഗോഡ് ജില്ലയിലെ പയസ്വനി പുഴ (ചന്ദ്രഗിരി പുഴ) മുതൽ കർണ്ണാടകത്തിലെ ദക്ഷിണ കന്നഡ ജില്ലയും ഉഡുപ്പി ജില്ലയും ചേർന്നതാണ്. മംഗലാപുരം (കുഡ്ല), ഉഡുപ്പി, കാസറഗോഡ് എന്നീ നഗരങ്ങൾ തുളു സാഹിത്യത്തിന്റെയും സംസ്കൃതിയുടെയും കേന്ദ്രങ്ങളാണ്.
 
==കാസർഗോഡ് തുളു==
"https://ml.wikipedia.org/wiki/തുളു_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്