"തുളു ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 140:
==ലിപി==
 
{{Main|തുളു ലിപി}} {{Main|കന്നടകന്നഡ ലിപി}}
തുളു യഥാർഥത്തിൽ എഴുതുന്നത് തുളു ലിപി ഉപയോഗിച്ചാൺ. [[ഗ്രന്ഥ ലിപി|ഗ്രന്ഥ ലിപിയിൽ]] നിന്നാൺ തുളു ലിപിയുടെ ഉൽഭവം. [[മലയാളം ലിപി|മലയാളം ലിപിയുമായി]] തുളു ലിപിക്ക് സാദൃശ്യം ഉണ്ട്. 20ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ തുളു ലിപിയുടെ അപചയം ആരംഭിച്ചു. തുളു ലിപിക്കു പകരം തുളു എഴുതുന്നതിനായി കന്നട ലിപി ഉപയോഗിച്ചുതുടങ്ങി. ജർമൻ മിഷനറിമാർ മംഗലാപുരത്ത് സ്ഥാപിച്ച മുദ്രണാലയങ്ങളിൽ തുളു അച്ചടിക്കുന്നതിനായി കന്നട ലിപി ഉപയോഗിച്ചുതുടങ്ങിയതാൺ തുളു ലിപിയുടെ അപചയത്തിൻ പ്രധാന കാരണമായി മാറിയത്. തുളു ഭാഷ ഉപയോഗിക്കുന്നവരിൽ മിക്കവരും കന്നട-തുളു ദ്വിഭാഷികൾ ആയിരുന്നതും കന്നട ലിപിയുടെ ആധിപത്യത്തിൻ കാരണമായി. ഇപ്പോൾ കന്നട ലിപിയാൺ തുളു ഭാഷയുടെ അംഗീകൃത ലിപി. എന്നാൽ തുളു സാഹിത്യകാരന്മാരും തുളു ഭാഷാ ശാസ്ത്രജ്ഞന്മാരും തുളു കന്നട ലിപിയിൽ എഴുതുന്നതിനെ എതിർക്കുകയും യഥാർഥ തുളു ലിപി പുനരുജ്ജീവിപ്പിക്ക്ന്നതിനുവേണ്ടി വാദിക്കുകയും ചെയ്യ്ന്നു.<ref>{{cite web |url= http://www.tehelka.com/story_main14.asp?filename=Ne100805Dharam_Singh.asp |title= Dharam Singh pushes for Tulu rights |accessdate=2008-11-03 |last= Radhika |first= M.|coauthors= |date= 8 October 2005 |work= |publisher= ''Tehelka''}}</ref>
 
"https://ml.wikipedia.org/wiki/തുളു_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്