"ആൺ-പെൺ രൂപവ്യത്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Sexual dimorphism}}
[[File:Male and female pheasant.jpg|thumb|പിടയും (ഇടത്) പൂവനും (വലത്) [[കോമൺ ഫെസന്റ്]], തമ്മിൽ നിറത്തിലും വലുപ്പത്തിലും [[അലങ്കാരം (ജീവശാസ്ത്രം)|അലങ്കാര]]ങ്ങളിലുമുള്ള വ്യത്ത്യാസം ചിത്രത്തിൽ വളരെ പ്രകടമാണ്]]
ഒരേ സ്പീഷിസിലെത്തന്നെ ആൺ ലിംഗത്തിലെയും പെൺലിംഗത്തിലെയും ജീവികൾ [[ഫീനൗടൈപ്|രൂപപര]]മായി വ്യത്ത്യാസപ്പെട്ടിരിക്കുന്നതിനെ '''സെക്ഷ്വൽ ഡൈമോർഫിസം''' ('''Sexual dimorphism''') എന്നുപറയുന്നു.ആൺ പെൺ ജീവികൾ തമ്മിലുള്ള ഏറ്റവും പ്രകടമായ വ്യത്ത്യാസം [[പ്രത്യുൽപ്പാദനാവയവം|പ്രതുത്പാദനാവയവ]]ങ്ങളുടെ സാന്നിദ്ധ്യമോ അസാന്നിദ്ധ്യമോ ആവും.കൂടാതെ വലുപ്പം, നിറം,[[അലങ്കാരം (ജീവശാസ്ത്രം)|അലങ്കാരങ്ങൾ]],സ്വഭാവം തുടങ്ങിയ [[ദ്വിതീയ ലൈംഗിക സവിശേഷതകൾ|ദ്വിതീയ ലൈംഗിക സവിശേഷത]]കളിലുള്ള വ്യത്ത്യാസം കൂടുതൽ പ്രകടമാണ്.
 
 
"https://ml.wikipedia.org/wiki/ആൺ-പെൺ_രൂപവ്യത്യാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്