"ആൺ-പെൺ രൂപവ്യത്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

241 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{prettyurl|Sexual dimorphism}}
 
ഒരേ സ്പീഷിസിലെത്തന്നെ ആൺ ലിംഗത്തിലെയും പെൺലിംഗത്തിലെയും ജീവികൾ രൂപപരമായി വ്യത്ത്യാസപ്പെട്ടിരിക്കുന്നതിനെ '''സെക്ഷ്വൽ ഡൈമോർഫിസം''' ('''Sexual dimorphism''') എന്നുപറയുന്നു.ആൺ പെൺ ജീവികൾ തമ്മിലുള്ള ഏറ്റവും പ്രകടമായ വ്യത്തയാസം പ്രതുത്പാദനാവയവങ്ങളുടെ സാന്നിദ്ധ്യമോ അസാന്നിദ്ധ്യമോ ആവും.കൂടാതെ വലുപ്പം, നിറം,അലങ്കാരങ്ങൾ,സ്വഭാവം എന്നിവയിലുള്ള വ്യത്ത്യാസങ്ങൾ കൂടുതൽ പ്രകടമാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1955320" എന്ന താളിൽനിന്ന് ശേഖരിച്ചത്