"സ്നൈപ്പർ റൈഫിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Image:AW_G22_Arctic_7.62mm_Sniper_Rifle_.jpg നെ Image:AW_G22_Arctic_7.62mm_Sniper_Rifle.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:Didym കാരണം: Robot: Re...
വരി 1:
{{prettyurl|Sniper rifle}}
പ്രധാനമായും[[യുദ്ധം|യുദ്ധത്തിൽ]] ഉപയോഗിക്കപ്പെടുന്ന ഒരു പ്രത്യേകതരം യന്ത്രത്തോക്കാണ് '''സ്നൈപ്പർ റെഫിൾ''' ആംഗലേയം (''Sniper Rifle''). മറ്റുള്ള ചെറിയ തോക്കുകളേ അപേക്ഷിച്ച് വളരെ ദൂരത്തിലേയ്ക്ക് കൃത്യതയോടെ വെടിയുതിർക്കാൻ ഇതിലൂടേ കഴിയുന്നു. ദൂരത്തേയ്ക്ക് കൃത്യതയോടെ വെടിയുതിർക്കാൻ ഇതിനെ പ്രാപ്തമാക്കുന്നത്; ഇതിൽ ഘടിപ്പിച്ചിട്ടുള്ള ദൂരദർശിനിയിലൂടെയാണ്. ഇത് ഉപയോഗിച്ച് വെടിവെക്കാൻ വേണ്ടി പ്രത്യേക പരിശീലനം കിട്ടിയ പട്ടാളക്കാരനെയാണ് [[സ്നൈപ്പർ]] എന്ന് പറയുന്നത്.
[[പ്രമാണം:AW G22 Arctic 7AW_G22_Arctic_7.62mm Sniper Rifle 62mm_Sniper_Rifle.jpg|Right|thumb|200px|AW G22 Arctic 7.62mm Sniper Rifle]]
[[പ്രമാണം:PGM-Hecate-img 1008.jpg|left|thumb|225px|PGM-Hecate Sniper Rifle]]
{{ഇന്ത്യൻ സൈന്യം}}
"https://ml.wikipedia.org/wiki/സ്നൈപ്പർ_റൈഫിൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്