"പുലകേശി രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
പുലകേശി എന്ന പേരു പുലികേശി എന്നും ചില പുസ്തകങ്ങളിൽ പരാമർശിച്ചു കാണാം.
 
ഒരു [[ചാലൂക്യർ|ചാലൂക്യവംശത്തിലെ ]] ഏറ്റവും പ്രഗൽഭനായ ഭരണാധികാരിയായിരുന്നു '''പുലകേശി രണ്ടാമൻ''' ( ഇമ്മഡി പുലകേശി ) . [[ഹർഷവർദ്ധനൻ|ഹർഷവർദ്ധനന്റെ]] ദക്ഷിണേന്ത്യയിലേക്കുള്ള ആക്രമണങ്ങൾ തടഞ്ഞതും<ref name=ncert6-11>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 11 - NEW EMPIRES AND KINGDOMS|pages=115-117|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>, [[കാഞ്ചീപുരം|കാഞ്ചീപുരത്തെ]] [[പല്ലവർ|പല്ലവരെ]] പരാജയപ്പെടുത്തിയതും<ref name=ncert6-11/> ഇദ്ദേഹത്തിന്റെ നേട്ടങ്ങളായി കണക്കാക്കുന്നു.
== ആദ്യകാല ജീവിതം ==
പുലകേശിയുടെ സദസിലെ ജൈന കവിയായിരുന്ന രവികീർത്തിയുടെ [[ഐഹോളെ]] ലിഖിതങ്ങളിൽ നിന്നും ഈ രാജാവിന്റെ ഭരണകാലത്തെ കുറിച്ചുള്ള വിവരങ്ങൾ നമുക്ക് ലഭിക്കുന്നുണ്ട്.സംസ്കൃതത്തിലും പഴയ കന്നഡ ലിപിയിലും ആയി എഴുതിയ മികച്ച കാവ്യം തന്നെയായിരുന്നു പുലകേശി രണ്ടാമന്റെ ജീവചരിത്രം . തന്റെ ഇളയച്ഛനായ [[മംഗളേശ]]യെ യുദ്ധത്തിൽ പരാജയപ്പെടുത്തിയാണ് പുലകേശിക്ക് രാജ്യാധികാരം ലഭിച്ചത്. എരേയ ( Ereya ) എന്നായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യകാല നാമം. കിരീടധാരണത്തിനു ശേഷം പുലകേശി രണ്ടാമൻ എന്ന പേരിന്റെ കൂടെ ചാലൂക്യ പരമേശ്വര എന്നപേരു കൂടി ഇദ്ദേഹം സ്വീകരിച്ചിരുന്നു.
"https://ml.wikipedia.org/wiki/പുലകേശി_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്