"പുലകേശി രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
==സാമ്രാജ്യം==
[[Image:Chalukya territories lg.png|thumb|left|പുലകേശി II ന്റെ ഭരണകാലത്ത് ചാലൂക്യ സാമ്രാജ്യം c. 640 CE.]]
ബനാവസിയിലെ കദംബർ,തലക്കാടിലെ ഗംഗർ,കുടകിലെ ആലൂപർ തുടങ്ങിയവരെ പുലകേശി കീഴടക്കി.മാൾവാ ,അവന്തി തുടങ്ങിയ പ്രദേശങ്ങളിലേക്കും ചാലൂക്യ സാമ്രാജ്യം വ്യാപിച്ചു. നർമദാ തീരത്ത് വച്ചു [ഹർഷവർദ്ധനൻ|ഹർഷവർദ്ധനന്റെ]] സൈന്യത്തെ പുലകേശി പരാജയപ്പെടുത്തി.രവികീർത്തിയുടെ രചനകളനുസരിച്ച് പുലികേശി ഹർഷന്റെ മുന്നേറ്റം തടയുന്നതിനു പുറമേ കിഴക്കും പടിഞ്ഞാറുമുള്ള തീരപ്രദേശങ്ങൾ വരെ സൈനികമുന്നേറ്റം സംഘടിപ്പിച്ചു. ഹർഷൻ പരാജയത്തിനു ശേഷം ഹർഷൻ (സന്തോഷവാൻ) ആയിരുന്നില്ലെന്നും രവികീർത്തി കൂട്ടിച്ചേർക്കുന്നു<ref name=ncert6-11/>. ഉത്തര കൊങ്കണത്തിലെ മൗര്യന്മാരെയും ഇദ്ദേഹം പരാജയപ്പെടുത്തി.[[കാഞ്ചി|കാഞ്ചിയിലെ]] സമൃദ്ധിയെക്കുറിച്ച് അറിഞ്ഞ പുലകേശി രണ്ടാമൻ [[പല്ലവർ|പല്ലവരാജാവായ]] [[മഹേന്ദ്രവർമ്മൻ|മഹേന്ദ്രവർമ്മനെ]] ആക്രമിച്ച് (പുല്ലലൂർ എന്ന സ്ഥലത്തുവെച്ച്, ക്രി.വ. 620-ഇൽ) യുദ്ധത്തിൽ തോല്പ്പിച്ചു. പല്ലവർക്കു നേരെയുള്ള ആക്രമണവേളയിൽ പല്ലവരാജാവ് പുലകേശിയെ ഭയന്ന് കാഞ്ചീപുരത്തെ കോട്ടയിൽ ഒളിച്ചു എന്നും രവികീർത്തി സൂചിപ്പിക്കുന്നുണ്ട്<ref name=ncert6-11/>.
 
 
പല്ലവരെ പരാജയപ്പെടുത്തി അദ്ദേഹം 611 ഇൽ വേങ്ങി കൈവശപ്പെടുത്തി. സഹോദരനായ കുബ്ജ വിഷ്ണുവർദ്ധന നെ അവിടത്തെ അധികാരം ഏൽപ്പിച്ചു. ഈ വിഷ്ണുവർദ്ധന യുടെ വംശമാണ്‌ പിന്നീട് കിഴക്കേ ചാലൂക്യർ എന്ന പേരിൽ വളർന്നു വന്നത്.
<ref>ഇന്ത്യാ ചരിത്രം , വോള്യം ഒന്ന് , ചാലൂക്യസാമ്രാജ്യം. പേജു 182-184 - എ ശ്രീധര മേനോൻ </ref>
==[[ഷ്വാൻ ത്സാങ് | ഷ്വാൻ ത്സാങിന്റെ]] വിവരണങ്ങൾ==
[[File:Pulikesin II, the Chalukhaya, receives envoys from Persia,.jpg|right|thumb|പുലകേശി II,പേർഷ്യയിലെ സ്ഥാനപതിയെ സ്വാഗതം ചെയ്യുന്നു. രേഖാചിത്രം അജന്താ ഗുഹാചിത്രത്തെ ആസ്പദമാക്കി. ]]
Line 28 ⟶ 29:
== അവലംബം ==
<references/>
 
ഇന്ത്യാ ചരിത്രം , വോള്യം ഒന്ന് , ചാലൂക്യസാമ്രാജ്യം. പേജു 182-184 - എ ശ്രീധര മേനോൻ
 
[[വർഗ്ഗം:ഇന്ത്യാചരിത്രം]]
"https://ml.wikipedia.org/wiki/പുലകേശി_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്