"പുലകേശി രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
 
==സാമ്രാജ്യം==
[[File:The defeat of Pulikesin II, the Chalukhya, byMahamalla Pallava at Badami.jpg|thumb|300px|Theപുലകേശി defeatരണ്ടാമനെ ofനരസിംഹവർമ്മൻ Pulikeshiപരാജയപ്പെടുത്തുന്നു. II, the Chalukhya, by Mahamalla Pallava at Badami]]
ബനാവസിയിലെ കദംബർ,തലക്കാടിലെ ഗംഗർ,കുടകിലെ ആലൂപർ തുടങ്ങിയവരെ പുലകേശി കീഴടക്കി.മാൾവാ ,അവന്തി തുടങ്ങിയ പ്രദേശങ്ങളിലേക്കും ചാലൂക്യ സാമ്രാജ്യം വ്യാപിച്ചു. രവികീർത്തിയുടെ രചനകളനുസരിച്ച് പുലികേശി ഹർഷന്റെ മുന്നേറ്റം തടയുന്നതിനു പുറമേ കിഴക്കും പടിഞ്ഞാറുമുള്ള തീരപ്രദേശങ്ങൾ വരെ സൈനികമുന്നേറ്റം സംഘടിപ്പിച്ചു. ഹർഷൻ പരാജയത്തിനു ശേഷം ഹർഷൻ (സന്തോഷവാൻ) ആയിരുന്നില്ലെന്നും രവികീർത്തി കൂട്ടിച്ചേർക്കുന്നു<ref name=ncert6-11/>.[[കാഞ്ചി|കാഞ്ചിയിലെ]] സമൃദ്ധിയെക്കുറിച്ച് അറിഞ്ഞ പുലകേശി രണ്ടാമൻ [[പല്ലവർ|പല്ലവരാജാവായ]] [[മഹേന്ദ്രവർമ്മൻ|മഹേന്ദ്രവർമ്മനെ]] ആക്രമിച്ച് (പുല്ലലൂർ എന്ന സ്ഥലത്തുവെച്ച്, ക്രി.വ. 620-ഇൽ) യുദ്ധത്തിൽ തോല്പ്പിച്ചു. പല്ലവർക്കു നേരെയുള്ള ആക്രമണവേളയിൽ പല്ലവരാജാവ് പുലകേശിയെ ഭയന്ന് കാഞ്ചീപുരത്തെ കോട്ടയിൽ ഒളിച്ചു എന്നും രവികീർത്തി സൂചിപ്പിക്കുന്നുണ്ട്<ref name=ncert6-11/>. ഈ പരാജയത്തിനു പകരം വീട്ടുവാനുള്ള മഹേന്ദ്രവർമ്മന്റെ ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടു. യുദ്ധത്തോൽ‌വി ഏല്പ്പിച്ച ആഖാതം മഹേന്ദ്രവർമ്മന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചു. മഹേന്ദ്രവർമ്മൻ ക്രി.വ. 630-ൽ അന്തരിച്ചു.
 
"https://ml.wikipedia.org/wiki/പുലകേശി_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്