"നർമദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Image:Narmada_river_.jpg നെ Image:Narmada_river.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:Steinsplitter കാരണം: Robot: Removing space(s) before f...
വരി 28:
 
ഹിന്ദുപുരാണങ്ങളിൽ നർമദ പുണ്യനദിയാണെന്നു പറയുന്നു. ഉദ്ഭവസ്ഥാനത്തിനടുത്തുള്ള [[ഓംകാരേശ്വർ]] പ്രസിദ്ധമായ [[തീർഥാടനകേന്ദ്രം|തീർഥാടനകേന്ദ്രമാണ്]]. പുണ്യനദിയായ ഗംഗപോലും വർഷത്തിലൊരിക്കൽ നർമദയിൽ കുളിച്ച് ശുദ്ധിവരുത്താറുണ്ടെന്നാണ് ഐതിഹ്യം. നർമദയെ കണ്ടാൽതന്നെ പാപമോചനം ലഭിക്കുമെന്നാണ് വിശ്വാസം. ഉദ്ഭവസ്ഥാനമായ [[അമർകാണ്ടക്|അമർകാണ്ടകിൽ]] വച്ച് മരിക്കുന്നവർക്ക് മോക്ഷം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. [[മദ്ധ്യപ്രദേശ്]] (1,077 കി.മീ), [[മഹാരാഷ്ട്ര]] (74 കി.മീ - മദ്ധ്യപ്രദേശിന്റെയും മഹാരാഷ്ട്രയുടെയും അതിരിൽ 35 കി.മീ, മദ്ധ്യപ്രദേശിന്റെയും ഗുജറാത്തിന്റെയും അതിരിൽ 39 കി.മീ), ഗുജറാത്ത് (161 കി.മീ) എന്നീ സംസ്ഥാനങ്ങളിലൂടെ നർമ്മദ ഒഴുകുന്നു.<ref>http://nca.gov.in/nb_geogr.htm</ref>.
[[File:Narmada river Narmada_river.jpg|thumb|right|നർമദ മൺസൂൺ കാലത്ത് മധ്യപ്രദേശിലെ ഭേദാഘട്ടിൽ.]]
 
== ധാതുക്കൾ ==
"https://ml.wikipedia.org/wiki/നർമദ" എന്ന താളിൽനിന്ന് ശേഖരിച്ചത്