"ടൈഫോയ്ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

258 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
{{prettyurl|Typhoid fever}}
{{Infobox disease
[[പ്രമാണം:Salmonella typhi typhoid fever PHIL 2215 lores.jpg|300px|thumb|right|ടൈഫോയ്ഡ് ബാധിതനായതിനെത്തുടർന്ന് നെഞ്ചിലുണ്ടായ ചുവന്ന പാടുകളോടുകൂടിയ രോഗി ]]
| Name = Typhoid fever
| Image = Salmonella typhi typhoid fever PHIL 2215 lores.jpg
[[പ്രമാണം:Salmonella | typhiCaption typhoid= fever PHIL 2215 lores.jpg|300px|thumb|right|ടൈഫോയ്ഡ് ബാധിതനായതിനെത്തുടർന്ന് നെഞ്ചിലുണ്ടായ ചുവന്ന പാടുകളോടുകൂടിയ രോഗി ]]
| DiseasesDB = 27829
| ICD10 = {{ICD10|A|01|0|a|00}}
| ICD9 = {{ICD9|002}}
| ICDO =
| OMIM =
| MedlinePlus = 001332
| eMedicineSubj = oph
| eMedicineTopic = 686
| eMedicine_mult = {{eMedicine2|med|2331}}
| MeshID = D014435
}}
ശരീരത്തിന്റെ വിവിധ അവയവങ്ങളെ ബാധിക്കുന്നതും ലോകവ്യാപകമായി കണ്ടുവരുന്നതുമായ ഒരു പകർച്ചവ്യാധിയാണ് '''ടൈഫോയ്ഡ്'''. വിഷജ്വരം , സന്നിപാതജ്വരം എന്നീ പേരുകളുമുണ്ട്. സാൽമോണല്ല ടൈഫി (Salmonella Typhi ) എന്ന [[ബാക്ടീരിയ|ബാക്ടീരിയ അണുബാധയെതുടർന്നാണ്]] ടൈഫോയ്ഡ് ഉണ്ടാകുന്നത്. ക്ഷീണം, വയറുവേദന , ക്രമേണ വർദ്ധിച്ചുവരുന്ന [[പനി]] , തലവേദന , [[വയറിളക്കം]] എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ <ref>[{{Citation
| last =
| url=http://en.wikipedia.org/wiki/Typhoid_fever
| accessdate = 2 December 2010 }} ]</ref> .
 
== '''കാരണം''' ==
സാധാരണയായി ടൈഫോയ്ഡ് പകർത്തുന്ന ബാക്ടീരിയയായ ''സാൽമോണല്ല ടൈഫി'' വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. രോഗവാഹകരുടെ മലത്തിൽ ഈ ബാക്ടീരിയ ധാരാളമായി കാണപ്പെടുന്നു. വെള്ളത്തിലും മറ്റും സാൽമോണല്ല ടൈഫിയുടെ സാന്നിധ്യം ഉണ്ടാകാൻ ഇത് ഇടയാക്കുന്നു. ഭക്ഷണ സാധനങ്ങളിൽ വന്നിരിക്കുന്ന [[ഈച്ച|ഈച്ചയിലൂടെയും]] അസുഖം വ്യാപിക്കും. തുടർന്ന് [[കുടൽ|കുടലിലെത്തുന്ന]] ബാക്ടീരിയ [[രക്തം|രക്തത്തിൽ]] പ്രവേശിക്കുകയും [[പിത്താശയം]], [[കരൾ]], സ്​പ്ലീൻ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും ചെയ്യുന്നു. അസുഖം മാറിയാലും ചിലരുടെ മലത്തിലൂടെ ഈ ബാക്ടീരിയ ഏറെനാൾ പുറത്തുവന്നുകൊണ്ടിരിക്കും. ശരീരതാപനില ബാക്ടീരിയയുടെ വളർച്ചക്ക് അനുകൂലവുമാണ് .
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1954843" എന്ന താളിൽനിന്ന് ശേഖരിച്ചത്