"ഉൽകൃഷ്ടവാതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[ആവർത്തനപ്പട്ടിക|ആവർത്തനപ്പട്ടികയിലെ]] പതിനെട്ടാം ഗ്രൂപ്പിലെ ആദ്യത്തെ ആറ് [[മൂലകം|മൂലകങ്ങളെയാണ്]] '''ഉൽകൃഷ്ടവാതകങ്ങൾ''' (Noble gases അഥവാ Inert gases) എന്നു വിളിക്കുന്നത്. ഇവയെ '''അലസവാതകങ്ങൾ''' എന്നും '''വിശിഷ്ടവാതകങ്ങൾ''' എന്നും '''നിഷ്ക്രിയവാതകങ്ങൾ''' എന്നും വിളിക്കാറുണ്ട്. മറ്റു മൂലകങ്ങളുമായും സംയുക്തങ്ങളുമായും ഇവ വിരളമായേ രാസപ്രവർത്തനത്തിലേർപ്പെടുന്നുള്ളൂ എന്നതാണ് ഈ മൂലകങ്ങളുടെ പ്രധാന സവിശേഷത. ആറ്റോമിക ഭാരത്തിന്റെ ക്രമത്തിൽ [[ഹീലിയം]], [[നിയോൺ]], [[ആർഗൺ|ആർഗോൺ]], [[ക്രിപ്റ്റൺ|ക്രിപ്റ്റോൺ]], [[സെനോൺ]], [[റഡോൺ]] എന്നിവയാണ് ഉൽകൃഷ്ടവാതകങ്ങൾ. ഇവയിൽ [[റഡോൺ]] [[റേഡിയോ ആക്റ്റീവത]]യുള്ള മൂലകമാണ്. റാഡോൺ ഒഴികെയുള്ള നിഷ്ക്രിയവാതകങ്ങൾ അന്തരീക്ഷ വായുവിൽ ഉണ്ട്. നിയോൺ, ആർഗൺ, ക്രിപ്റ്റോൺ, സെനോൺ എന്നിവ അന്തരീക്ഷവായുവിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത്. ഹീലിയം പ്രകൃതിവാതകത്തിൽ നിന്നും റേഡിയത്തിന്റെ റേഡിയോ ആക്റ്റീവ് വിഘടനത്തിൽ നിന്നും റാഡോൺ ലഭിക്കുന്നു.
 
പതിനെട്ടാം ഗ്രൂപ്പിലെ അടുത്ത മൂലകമായ, അതായത് ഏഴാമത്തെ മൂലകമായ [[അൺഅൺഒക്റ്റിയം]] (അറ്റോമിക സംഖ്യ 118) [[റിലേറ്റിവിസ്റ്റിൿ ഇഫക്റ്റ്]] മൂലം ഖരാവസ്ഥയിലായിരിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഈ മൂലകം കൃത്രിമമായി നിർമിക്കപ്പെട്ടിട്ടുണ്ട്. 2006 ഒക്ടോബറിൽ, [[ജോയിന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ന്യൂക്ളിയർ റിസർച്ച്|ജോയിന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ന്യൂക്ളിയർ റിസർച്ചിന്റെയും]] [[ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറി|ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറിയുടെയും]] സംയുക്താഭിമുഖ്യത്തിൽ, [[കാലിഫോർണിയം]] മൂലകത്തെ [[കാൽസിയം]] ആറ്റം കൊണ്ട് കൂട്ടിയിടിപ്പിച്ചാണ് (bombard) [[അൺ‌അൺഒക്റ്റിയംഅൺഅൺഒക്റ്റിയം]] ഉണ്ടാക്കിയെടുത്തത്.
 
==ചരിത്രം==
"https://ml.wikipedia.org/wiki/ഉൽകൃഷ്ടവാതകം" എന്ന താളിൽനിന്ന് ശേഖരിച്ചത്