"ശ്യാനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Viscosity}}
{{Infobox Physical quantity
[[File:Viscosity.gif|right|100px|'''ശ്യാനത കൂടുതലായ ദ്രാവകം താഴെ''']]
| bgcolour = {default}
| name = Viscosity
| image = [[File:Viscosity.gif]]
| caption = A simulation of substances with different viscosities. The substance above has lower viscosity than the substance below
| unit = [[Pascal (unit)|Pa]]·[[Second|s]] = [[kilogram|kg]]/([[second|s]]·[[metre|m]])
| symbols = [[Eta (letter)|η]], [[Mu (letter)|μ]]
| derivations = μ = [[Shear modulus|G]]·[[time|t]]
}}
{{Continuum mechanics|cTopic=[[Fluid mechanics]]}}
ഒരു ദ്രവത്തിന്റെ (ഫ്ലൂയിഡ്) ആകൃതിക്ക് മാറ്റം വരുത്തുന്നതിനെതിരെ ആ ദ്രവം പ്രയോഗിക്കുന്ന പ്രതിരോധമാണ് '''ശ്യാനത''' അഥവാ '''വിസ്കോസിറ്റി'''. ഒഴുകാൻ നേരിടുന്ന പ്രതിരോധമായും ശ്യാനതയെ പറയാറുണ്ട്. ദ്രവത്തിലെ കണികകൾ തമ്മിലുള്ള ഘർഷണമാണ് ശ്യാനതയ്ക്കു കാരണമാകുന്നത്. വിവിധ കണികകൾ വിവിധ വേഗതയിൽ സഞ്ചരിക്കുമ്പോഴാണ് ഇത് പ്രകടമാകുന്നത്.
"https://ml.wikipedia.org/wiki/ശ്യാനത" എന്ന താളിൽനിന്ന് ശേഖരിച്ചത്