6,059
തിരുത്തലുകൾ
{{prettyurl|Viscosity}}
[[File:Viscosity.gif
{{Continuum mechanics|cTopic=[[Fluid mechanics]]}}
ഒരു ദ്രവത്തിന്റെ (ഫ്ലൂയിഡ്) ആകൃതിക്ക് മാറ്റം വരുത്തുന്നതിനെതിരെ ആ ദ്രവം പ്രയോഗിക്കുന്ന പ്രതിരോധമാണ് '''ശ്യാനത''' അഥവാ '''വിസ്കോസിറ്റി'''. ഒഴുകാൻ നേരിടുന്ന പ്രതിരോധമായും ശ്യാനതയെ പറയാറുണ്ട്. ദ്രവത്തിലെ കണികകൾ തമ്മിലുള്ള ഘർഷണമാണ് ശ്യാനതയ്ക്കു കാരണമാകുന്നത്. വിവിധ കണികകൾ വിവിധ വേഗതയിൽ സഞ്ചരിക്കുമ്പോഴാണ് ഇത് പ്രകടമാകുന്നത്.
|