"ശ്യാനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

508 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (58 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q128709 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
{{prettyurl|Viscosity}}
{{Infobox Physical quantity
| bgcolour = {default}
| name = Viscosity
| image = [[File:Viscosity.gif]]
| caption = A simulation of substances with different viscosities. The substance above has lower viscosity than the substance below
| unit = [[Pascal (unit)|Pa]]·[[Second|s]] = [[kilogram|kg]]/([[second|s]]·[[metre|m]])
| symbols = [[Eta (letter)|η]], [[Mu (letter)|μ]]
| derivations = μ = [[Shear modulus|G]]·[[time|t]]
}}
{{pp-move-indef}}
{{Continuum mechanics|cTopic=[[Fluid mechanics]]}}
 
ഒരു ദ്രവത്തിന്റെ (ഫ്ലൂയിഡ്) ആകൃതിക്ക് മാറ്റം വരുത്തുന്നതിനെതിരെ ആ ദ്രവം പ്രയോഗിക്കുന്ന പ്രതിരോധമാണ് '''ശ്യാനത''' അഥവാ '''വിസ്കോസിറ്റി'''. ഒഴുകാൻ നേരിടുന്ന പ്രതിരോധമായും ശ്യാനതയെ പറയാറുണ്ട്. ദ്രവത്തിലെ കണികകൾ തമ്മിലുള്ള ഘർഷണമാണ് ശ്യാനതയ്ക്കു കാരണമാകുന്നത്. വിവിധ കണികകൾ വിവിധ വേഗതയിൽ സഞ്ചരിക്കുമ്പോഴാണ് ഇത് പ്രകടമാകുന്നത്.
ശ്യാനത പൂജ്യം ആയ ദ്രവങ്ങളെ ആദർശദ്രവങ്ങൾ എന്നാണ് പറയുക. വളരെ താഴ്ന്ന താപനിലയിൽ മാത്രമേ ഇത്തരം ദ്രവങ്ങളെ കണ്ടിട്ടുള്ളൂ.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1954564" എന്ന താളിൽനിന്ന് ശേഖരിച്ചത്