"കുമ്പസാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
 
{{Quote box|width=80em|align=center|bgcolor=#ACE1AF|quote="<small>സർവശക്തനായ ദൈവത്തോടും, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപകയോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും വിശുദ്ധ തോമായോടും, സകല വിശുദ്ധരോടും, പിതാവേ അങ്ങയോടും ഞാൻ ഏറ്റുപറയുന്നു. വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഞാൻ വളരെ പാപം ചെയ്തുപോയി. ''എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ''.<br />
ആകയാൽ, നിത്യകന്യകയായ വിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപകയോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും വിശുദ്ധ തോമായോടും, സകല വിശുദ്ധരോടും, പിതാവേ അങ്ങയോടും നമ്മുടെ കർത്താവായ ദൈവത്തോട് എനിക്കു വേൺറ്റിവേണ്ടി പ്രാർത്ഥിക്കനമേപ്രാർത്ഥിക്കണമേ എന്ന് ഞാൻ അപേക്ഷിക്കുന്നു. ആമ്മേൻ.</small>"<ref>എറണാകുളം അതിരൂപതയുടെ വേദാദ്ധ്യാപന വിഭാഗം പ്രസിദ്ധീകരിച്ച കുടുംബപ്രാർത്ഥനകൾ (പുറം 7)</ref>}}
 
അതിൽ അയാൾ "എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ" {{സൂചിക|൪|}}എന്നുപറഞ്ഞു മൂന്നുപ്രാവശ്യം മാറത്തിടിക്കുന്നു. തുടർന്ന് തന്റെ ഇതിനുമുൻപുള്ള കുമ്പസാരം കഴിഞ്ഞിട്ട് എത്രനാളായെന്ന് അയാൾ പുരോഹിതനെ അറിയിക്കുന്നു. അടുത്തതായി, ദൈവകൃപ തിരികെ കിട്ടുവാനും [[നരകം|നരകവിധിയിൽ]] നിന്ന് മുക്തികിട്ടാനുമായി വിശ്വാസി, തന്റെ മാരകപാപങ്ങൾ (Mortal sins) എങ്കിലും പുരോഹിതനോട് ഏറ്റു പറയുന്നു. പൂർണ്ണമായ അറിവോടും സമ്മതത്തോടും കൂടെ, ദൈവപ്രമാണങ്ങളെയോ സഭയുടെ കല്പനകളേയോ ലംഘിക്കുന്നതാണ് മാരകപാപം. കൊലപാതകം, ദൈവദൂഷണം, വ്യഭിചാരം തുടങ്ങിയവ മാരകപാപങ്ങളാകാവുന്നതാണ്. അത്തരം പാപങ്ങളിൽ നിന്ന് നിന്ന് മുക്തിനേടാതെ മരിക്കുന്നയാൾക്ക് നിത്യകാലമുള്ള നരകശിക്ഷ ലഭിക്കുമെന്നാണ് വിശ്വാസം. കുമ്പസാരിക്കുന്നയാൾക്ക് അയാളുടെ ലഘുപാപങ്ങളും (venial sins) ഏറ്റുപറയാവുന്നതാണ്; മാരകപാപങ്ങളൊന്നും ചെയ്യാത്ത അവസ്ഥയിൽ കുമ്പസാരിക്കുമ്പോൾ പ്രത്യേകിച്ചും.
"https://ml.wikipedia.org/wiki/കുമ്പസാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്