"കുമ്പസാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
കുമ്പസാരിക്കുന്നയാൾ ദൈവസന്നിധിയിൽ പാപാവസ്ഥയെ ഏറ്റുപറയുന്നതിനൊപ്പം തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് സകലവിശുദ്ധരോടും പുരോഹിതനോടും യാചിക്കുന്ന "കുമ്പസാരത്തിനുള്ള ജപത്തിന്റെ"<ref>[[:s:കുമ്പസാരത്തിനുള്ള ജപം|കുമ്പസാരത്തിനുള്ള ജപം വിക്കിഗ്രന്ഥശാലയിൽ]]</ref> ആരംഭഭാഗം {{സൂചിക|൩|}} ചൊല്ലുകയാണ് ആദ്യം ചെയ്യുന്നത്. ഈ ജപത്തിന്റെ പൂർണ്ണരൂപം ഈവിധമാണ്:-
 
{{Quote box|width=80em|align=center|bgcolor=#ACE1AF|quote="<small>സർവശക്തനായ ദൈവത്തോടും, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപകയോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും വിശുദ്ധ തോമായോടും, സകല വിശുദ്ധരോടും, പിതാവേ അങ്ങയോടും ഞാൻ ഏറ്റുപറയുന്നു. വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഞാൻ വളരെ പാപം ചെയ്തുപോയി. '''എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ'''.<br />
ആകയാൽ, നിത്യകന്യകയായ വിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപകയോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും വിശുദ്ധ തോമായോടും, സകല വിശുദ്ധരോടും, പിതാവേ അങ്ങയോടും നമ്മുടെ കർത്താവായ ദൈവത്തോട് എനിക്കു വേൺറ്റി പ്രാർത്ഥിക്കനമേ എന്ന് ഞാൻ അപേക്ഷിക്കുന്നു. ആമ്മേൻ.</small>"<ref>എറണാകുളം അതിരൂപതയുടെ വേദാദ്ധ്യാപന വിഭാഗം പ്രസിദ്ധീകരിച്ച കുടുംബപ്രാർത്ഥനകൾ (പുറം 7)</ref>}}
 
"https://ml.wikipedia.org/wiki/കുമ്പസാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്