"സെക്കന്ദ്രാബാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഇന്ത്യയിലെ [[ഹൈദരാബാദ്]] നഗരത്തിന്റെ ഇരട്ടനഗരം എന്നറിയപ്പെടുന്ന നഗരമാണ് '''സെക്കന്ദ്രാബാദ്'''. ഹൈദരാബാദിന്റെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു.
 
പത്തൊമ്പതാം നൂറ്റാണ്ടിന്റെ [[ഇന്ത്യയുടെ ഗവർണർ ജനറൽ|ഇന്ത്യയിലെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന]] [[വെല്ലസ്ലി പ്രഭു|വെല്ലസ്ലി പ്രഭുവും]], ഹൈദരാബാദിലെ[[ഹൈദരാബാദ് രാജ്യം|ഹൈദരാബാദ് രാജ്യത്തെ]] [[നിസാം അലി ഖാൻ|നിസാം അലി ഖാനും]] തമ്മിൽ ഒപ്പുവക്കപ്പെട്ട കരാറുകൾ പ്രകാരം ഹൈദരാബാദ് [[സൈനികസഹായവ്യവസ്ഥ|ബ്രിട്ടീഷ് സൈനികസഹായം]] സ്വീകരിച്ചു. ബ്രിട്ടീഷ് സൈന്യം തമ്പടിച്ച കന്റോൺമെന്റ് മേഖല വികസിച്ചാണ് സെക്കന്ദ്രാബാദ് നഗരമായി മാറിയത്.<ref name=WM-287>{{cite book|title=വൈറ്റ് മുഗൾസ് - ലവ് ആൻഡ് ബിട്രേയൽ ഇൻ എയ്റ്റീൻത്-സെഞ്ച്വറി ഇന്ത്യ|year=2002|publisher=പെൻഗ്വിൻ ബുക്സ്|isbn=067004930-1|url=http://www.penguinbooksindia.com/en/content/white-mughals|author=[[വില്ല്യം ഡാൽറിമ്പിൾ]]|accessdate=2014 മേയ് 29|language=ഇംഗ്ലീഷ്|page=287}}</ref>
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/സെക്കന്ദ്രാബാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്