"ബ്രസൂക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
{{prettyurl|Adidas Brazuca}}
[[File:Adidas Brazuca.jpg|thumb|Adidas Brazuca]]
2014 ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കുപയോഗിക്കുന്നതിനായി പുറത്തിറക്കിയ അഡിഡാസിന്റെ ഔദ്യോഗിക പന്താണ് '''ബ്രസൂക്ക''' . ആരാധകർക്കിടയിൽ നടത്തിയ സർവേയിലൂടെയാണ് ബ്രസൂക്ക എന്നപേര് പന്തിന് നല്കിയത്. ആറ് ഇന്റർലോക്കിങ് പാനലുകളിലാണ് ബ്രസൂക്ക നിർമിച്ചിട്ടുള്ളത്. 2010 ലോകകപ്പിലെ [[ജബുലാനി|ജബൂലാനി]] പന്തിൽ എട്ട് പാനലുകളുണ്ടായിരുന്നു.
അവലംബം : മാതൃഭൂമി
|