"ബ്രസൂക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "Brazuca1.jpg" നീക്കം ചെയ്യുന്നു, Magog the Ogre എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെ...
No edit summary
വരി 1:
 
[[File:Adidas Brazuca.jpg|thumb|Adidas Brazuca]]
2014 ഫിഫ ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾക്കുപയോഗിക്കുന്നതിനായി പുറത്തിറക്കിയ അഡിഡാസിന്റെ ഔദ്യോഗിക പന്താണ് '''ബ്രസൂക്ക''' . ആരാധകർക്കിടയിൽ നടത്തിയ സർവേയിലൂടെയാണ് ബ്രസൂക്ക എന്നപേര് പന്തിന് നല്കിയത്. ആറ് ഇന്റർലോക്കിങ് പാനലുകളിലാണ് ബ്രസൂക്ക നിർമിച്ചിട്ടുള്ളത്. 2010 ലോകകപ്പിലെ ജബൂലാനി പന്തിൽ എട്ട് പാനലുകളുണ്ടായിരുന്നു.
അവലംബം : മാതൃഭൂമി
"https://ml.wikipedia.org/wiki/ബ്രസൂക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്