"തേൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 89 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q19125 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 23:
}}
 
അറ്ത്രോപോട(Arthropoda ) ഫൈലത്തിൽ, അരാക്നിഡ (Arachnida) വർഗത്തിലെ(Class) സ്കോർപിയോനിഡ(Scorpionidea )ഗോത്രത്തിൽപ്പെടുന്ന വിഷജന്തുവിഷജന്തുവാണ് '''തേൾ'''. എട്ട് കാലുകളുള്ള, ചിറകില്ലാത്ത ഒരു ക്ഷുദ്രജീവിയാണ് തേൾ . ഇതിന്റെ വാലറ്റത്തുള്ള സഞ്ചിയിലാണ് വിഷം ശേഖരിച്ചു വച്ചിരിക്കുന്നത്.
== വാസസ്ഥലം ==
ഉഷ്ണ-മിതോഷ്ണ മേഖലാ പ്രദേശങ്ങളിലാണ് തേളുകളെ സാധാരണ കാണപ്പെടുന്നത്. അതിനാൽ [[ന്യൂസിലൻഡ്|ന്യൂസിലൻഡിലും]], [[അന്റാർട്ടിക്ക|അന്റാർട്ടിക്കയിലും]] മറ്റു ചില ദ്വീപുകളിലും തേളുകളെ കാണുന്നില്ല. പകൽസമയങ്ങളിൽ മണലിനകത്തും കുഴികളിലും മരപ്പൊത്തുകളിലും അവശിഷ്ടങ്ങൾ, ജീർണിച്ച തടികൾ, കല്ലുകൾ എന്നിവയ്ക്കടിയിലും പാറക്കെട്ടുകൾക്കിടയിലും ഇവ ഒളിഞ്ഞിരിക്കുന്നു.
"https://ml.wikipedia.org/wiki/തേൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്