"സെല്ലുലോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,401 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
ഗ്ലൂക്കോസ് തന്മാത്രകളുടെ ശൃംഖലയായതിനാൽ സെല്ലുലോസ്, പോളിസാക്കറൈഡ് ( പഞ്ചസാരയുടെ ബൃഹത് തന്മാത്ര) എന്ന രാസവിഭാഗത്തിൽ പെടുന്നു. ഗ്ലൂക്കോസ് കണ്ണികൾ ഒരു പ്രത്യേക രീതിയിലാണ് ഇണക്കിച്ചേർത്തിരിക്കുന്നത്. ഇതിനെ ബീറ്റ(β)സന്ധി എന്നു പറയുന്നു.[[ അന്നജം| സ്റ്റാർച്ചും]]ഗ്ലൂക്കോസ് തന്മാത്രകളുടെ ശൃംഖലയാണെങ്കിലും ഗ്ലൂക്കോസ് കണ്ണികൾ ആൽഫാ(α)രീതിയിലാണ് കോർത്തിണക്കിയിട്ടുളളത്. [[ അന്നജം|സ്റ്റാർച്ചിൻറെയും]] സെല്ലുലോസിൻറെയും തികച്ചും വ്യത്യസ്തമായ ഭൌതികരാസഗുണങ്ങൾക്ക് ഇതാണ് മുഖ്യകാരണം.<ref>{{cite book|title=Recent Advances in the Chemistry of Cellulose and Starch|editor=Honeyman, J|publisher=Interscience,New York|year=1959}}</ref>
 
{{Chembox
| Verifiedfields = changed
| verifiedrevid = 457117700
| Reference = <ref>{{Cite journal |author= Yoshiharu Nishiyama et al |title = Crystal Structure and Hydrogen-Bonding System in Cellulose Iβ from Synchrotron X-ray and Neutron Fiber Diffraction| journal = J. Am. Chem. Soc|year = 2002|volume = 124|issue = 31|pages = 9074–82}}.</ref>
| ImageFile = Cellulose Sessel.svg
| ImageSize = 260px
| ImageName = Cellulose, a linear polymer of D-glucose units (two are shown) linked by β(1→4)-glycosidic bonds.
| ImageFile1 = Cellulose-Ibeta-from-xtal-2002-3D-balls.png
| ImageSize1 = 260px
| ImageName1 = Three-dimensional structure of cellulose.
| IUPACName =
| OtherNames =
| Section1 = {{Chembox Identifiers
| CASNo = 9004-34-6
| ChEMBL_Ref = {{ebicite|changed|EBI}}
| ChEMBL = 1201676
| CASNo_Ref = {{cascite|correct|CAS}}
| EC-number = 232-674-9
| UNII_Ref = {{fdacite|correct|FDA}}
| UNII = SMD1X3XO9M
| RTECS =
| ChemSpiderID_Ref = {{chemspidercite|correct|chemspider}}
| ChemSpiderID = NA
}}
| Section2 = {{Chembox Properties
| Formula = (C<sub>6</sub>H<sub>10</sub>O<sub>5</sub>)<sub>''n''</sub>
| MolarMass =
| Appearance = white powder
| Density = 1.5 g/cm<sup>3</sup>
| Solubility = none
| MeltingPt = decomp.
}}
| Section7 = {{Chembox Hazards
| ExternalMSDS =
| EUIndex = not listed
| Autoignition =
}}
| Section8 = {{Chembox Related
| OtherCpds = [[Starch]]
}}
}}
സെല്ലുലോസ് ശൃംഖലകൾ ക്രമമായി അടുക്കി വെക്കാൻ ബീറ്റ(β)സന്ധികളും അതുമൂലം സാധ്യമാവുന്ന ഹൈഡ്രജൻ സന്ധികളും പ്രേരകമാവുന്നതിനാൽ, ക്രിസ്റ്റലൈനിറ്റിയുടെ തോത് വളരെ ഉയർന്നതാണ്. പരുത്തിപ്പഞ്ഞിയിൽ നിന്നാണ് ഏറ്റവും ദൈർഘ്യമുളള [[ഫൈബർ|പരുത്തി നാരുകൾ]] ലഭ്യമാകുന്നത്.
സെല്ലുലോസിന് ഉതകുന്ന ലായകങ്ങളൊന്നും തന്നെയില്ല.പക്ഷെ, പല ലായകങ്ങളിലും കുതിർത്തിയെടുക്കാനാകും. രാസപ്രക്രിയയിലൂടെ രൂപഭേദം വരുത്തിയാൽ മാത്രമെ ലയിപ്പിക്കാൻ പറ്റു.
 
===പരുത്തി ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1954336" എന്ന താളിൽനിന്ന് ശേഖരിച്ചത്