"ക്ഷയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

351 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Tuberculosis}}
{{Infobox disease
[[പ്രമാണം:Tuberculosis-x-ray-1.jpg|thumb|250px|ക്ഷയരോഗം ബാധിച്ചയാളുടെ നെഞ്ചിന്റെ എക്സ്-റേ]]
|Name = Tuberculosis
|Image = Tuberculosis-x-ray-1.jpg
[[പ്രമാണം:Tuberculosis-x-ray-1.jpg|thumb|250px|Caption = ക്ഷയരോഗം ബാധിച്ചയാളുടെ നെഞ്ചിന്റെ എക്സ്-റേ]]
|DiseasesDB = 8515
|ICD10 = {{ICD10|A|15||a|15}}–{{ICD10|A|19||a|15}}
|ICD9 = {{ICD9|010}}–{{ICD9|018}}
|ICDO =
|OMIM = 607948
|MedlinePlus = 000077
|MedlinePlus_mult = {{MedlinePlus2|000624}}
|eMedicineSubj = med
|eMedicineTopic = 2324
|eMedicine_mult = {{eMedicine2|emerg|618}} {{eMedicine2|radio|411}}
|MeshID = D014376
}}
പ്രധാനമായും ''[[മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ്]]'' എന്ന ബാക്ടീരിയയുടെ അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണ് '''ക്ഷയരോഗം'''. ആംഗലേയഭാഷയിൽ '''Tuberculosis''' (ചുരുക്കെഴുത്ത്: TB - '''T'''ubercle '''B'''acillus എന്ന അർത്ഥത്തിൽ) ക്ഷയരോഗം പ്രധാനമായും ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത് (Pulmonary TB). എന്നാൽ [[ദഹനേന്ദ്രിയവ്യൂഹം]], ജനനേന്ദ്രിയവ്യൂഹം,അസ്ഥികൾ, സന്ധികൾ, [[രക്തചംക്രമണവ്യൂഹം]], ത്വക്ക്, തലച്ചോറും നാഡീപടലങ്ങളും തുടങ്ങി ശരീരത്തിലെ ഏതു ഭാഗത്തെയും ക്ഷയരോഗം ബാധിക്കാം. അപൂർവ്വമായി മൈക്കോബാക്റ്റീരിയ വിഭാഗത്തിൽ പെടുന്ന മറ്റു ബാക്ടീരിയകളായ ''[[മൈക്കോബാക്റ്റീരിയം ബോവിസ്]]'' (Mycobacterium bovis), ''[[മൈക്കോബാക്റ്റീരിയം ആഫ്രിക്കാനം]]'' (Mycobacterium africanum), ''[[മൈക്കോബാക്റ്റീരിയം കാനെറ്റി]]'' (Mycobacterium canetti), ''[[മൈക്കോബാക്റ്റീരിയം മൈക്രോറ്റി]]'' (Mycobacterium microti) എന്നിവയും ക്ഷയരോഗം ഉണ്ടാക്കാം.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1954335" എന്ന താളിൽനിന്ന് ശേഖരിച്ചത്