"ഹരിശ്രീ അശോകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 65.125.73.93 (സംവാദം) ചെയ്ത തിരുത്തല്‍ 195344 നീക്കം ചെയ്യുന്നു
(ചെ.) ++
വരി 1:
തെന്നിന്ത്യന്‍ ചലച്ചിത്ര നടന്‍.നടനും മലയാളത്തിലെ മുന്‍നിര ഹാസ്യ താരം.താരവുമാണ്‌ '''ഹരീശ്രീ അശോകന്‍'''
 
ടെലികോം വകുപ്പില്‍ കരാര്‍ ജോലിക്കാരനായിരുന്ന അശോകന്‍ [[മിമിക്രി|മിമിക്രിയിലൂടെ]] കലാരംഗത്ത് സജീവമായി. കൊച്ചിയിലെ പ്രമുഖ [[മിമിക്സ് പരേഡ്]] സംഘമായ ഹരിശ്രീയായിരുന്നു അശോകന്റെ ആദ്യ തട്ടകം.
 
1989ല്‍ [[റാംജിറാവു സ്പീക്കിംഗ്]] എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് അശോകനെത്തേടി ഒട്ടേറെ അവസരങ്ങളെത്തി. സംഭാഷണശൈലിയുടെ പ്രത്യേകതയായാണ് അശോകനിലെ ഹാസ്യനടനെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. 2007ല്‍ [[ആകാശം(ചലച്ചിത്രം)|ആകാശം]] എന്ന ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അശോകന്‍ ഗൗരവതരമായ വേഷങ്ങളിലേക്ക് ചുവടുമാറ്റം നടത്തി.
 
{{Cinema Stub}} [[Category:മലയാളചലച്ചിത്ര അഭിനേതാക്കള്‍]]
{{Cinema Stub}}
 
[[en:Harisree Ashokan]]
"https://ml.wikipedia.org/wiki/ഹരിശ്രീ_അശോകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്