"ഗവണ്മെന്റ് ടി ഡി മെഡിക്കൽ കോളേജ്, ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 57:
| footnotes =
}}
കേരളത്തിലെ [[ആലപ്പുഴ ജില്ല]]യിൽ സ്ഥിതി ചെയ്യുന്ന ഒരു മെഡിക്കൽ കോളേജാണു് '''ഗവണ്മെന്റ് ടി ഡി മെഡിക്കൽ കോളേജ്, ആലപ്പുഴ'''<ref>http://cee.kerala.gov.in/collegelist/main/viewdetails.php?college=QUxQ</ref> .1963 ൽ തിരുമല ദേവസ്വത്തിനു കീഴിൽ [[ആലപ്പുഴ]]യിലെ അനന്തനാരായണപുരത്ത് 1963 ലാണു. കേരള ഗവണ്മെന്റ് ഈ ആശുപത്രിയെ ജില്ലാ ആശുപതിയായി ഉയർത്തുകയും ഭരണം മെഡിക്കൽ കോളേജ് മാനേജ്മെന്റിനു നൽകുകയും ചെയ്തു .1973 ൽ കേരളത്തിലെ നാലാമത്തെ മെഡിക്കൽ കോളേജായി ടി ഡി മെഡിക്കൽ കോളേജ്<ref>[[List of institutions of higher education in Kerala]]</ref>. ആലപ്പുഴ നഗരത്തിൽ നിന്ന് 9 കിലോമീറ്റർ അകലെ വണ്ടാനത്താണു ഈ കോളേജ് സ്ഥിതി ചെയ്യുന്നത്.
==അവലംബം==
{{reflist}}