"ഹരിശ്രീ അശോകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരത്തെറ്റ്, Replaced: ന്‍റെ → ന്റെ
No edit summary
വരി 1:
--[[പ്രത്യേകം:Contributions/65.125.73.93|65.125.73.93]] 20:36, 20 മേയ് 2008 (UTC)--[[പ്രത്യേകം:Contributions/65.125.73.93|65.125.73.93]] 20:36, 20 മേയ് 2008 (UTC)--[[പ്രത്യേകം:Contributions/65.125.73.93|65.125.73.93]] 20:36, 20 മേയ് 2008 (UTC)--[[പ്രത്യേകം:Contributions/65.125.73.93|65.125.73.93]] 20:36, 20 മേയ് 2008 (UTC)[[മീഡിയ:Example.ogg]]തെന്നിന്ത്യന്‍ ചലച്ചിത്ര നടന്‍. മലയാളത്തിലെ മുന്‍നിര ഹാസ്യ താരം.
 
ടെലികോം വകുപ്പില്‍ കരാര്‍ ജോലിക്കാരനായിരുന്ന അശോകന്‍[[മിമിക്രി|മിമിക്രിയിലൂടെ]] കലാരംഗത്ത് സജീവമായി. കൊച്ചിയിലെ പ്രമുഖ [[മിമിക്സ് പരേഡ്]] സംഘമായ ഹരിശ്രീയായിരുന്നു അശോകന്റെ ആദ്യ തട്ടകം. pinne kure puraskarngal
 
1989ല്‍ [[റാംജിറാവു സ്പീക്കിംഗ്]] എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് അശോകനെത്തേടി ഒട്ടേറെ അവസരങ്ങളെത്തി. സംഭാഷണശൈലിയുടെ പ്രത്യേകതയായാണ് അശോകനിലെ ഹാസ്യനടനെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. 2007ല്‍ [[ആകാശം(ചലച്ചിത്രം)|ആകാശം]] എന്ന ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അശോകന്‍ ഗൗരവതരമായ വേഷങ്ങളിലേക്ക് ചുവടുമാറ്റം നടത്തി.
വരി 7:
{{Cinema Stub}}
 
[[en:Harisree Ashokan]]<sup>Superscript text</sup>cxzasvc 23
"https://ml.wikipedia.org/wiki/ഹരിശ്രീ_അശോകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്