"ബകോംഗോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
|related=other [[Bantu people]]s
}}
കോംഗോയിലെ ഏറ്റവും വലിയ ഗ്രോത്രങ്ങളിൽ ഒന്നാണ് '''ബകോംഗോ'''. ഇവർ '''കോംഗോ ജനം''' എന്നും അറിയപ്പെടുന്നു. 'വേട്ടക്കാരൻ' എന്നാണ് ബകോംഗോയ്ക്ക് അർത്ഥം. [[കോംഗോ നദിക്കരയിൽനദി]]ക്കരയിൽ ബി.സി. 500 ൽ ആണ് ഇവർ കുടിയേറ്റം തുടങ്ങിയത്. പിന്നീട് [[ആഫ്രിക്ക|ആഫ്രിക്കയിലെ]] പ്രധാന രാജ്യങ്ങളിൽ ഒന്നിന് ഇവർ രൂപം കൊടുത്തു. കോംഗോകൾ ബാണ്ടു ഗോത്രസംഘത്തിൽ ഉൾപ്പെടുന്നു. 15 ആം നൂറ്റാണ്ടിൽ യൂറോപ്യൻ അധിനിവേശം ഉണ്ടാകുന്നതോടെയാണ് കോംഗോ രാജ്യത്തിന്റെ അപചയം തുടങ്ങുന്നത്.
 
[[ഡി ആർ കോംഗോ]], [[കോംഗോ റിപ്പബ്ലിക്]], [[അംഗോള]] എന്നീ രാജ്യങ്ങളിലായി ഒന്നേകാൽ കോടിയോളം കോംഗോകൾ താമസിക്കുന്നു. ഇവരുടെ ഭാഷ [[കികോംഗോ]] എന്നറിയപ്പെടുന്നു. മിക്ക കോംഗോകളും ക്രിസ്ത്യാനികളാണ്[[ക്രിസ്ത്യാനി]]കളാണ്. കൃഷിയാണ് കോംഗോകളുടെ മുഖ്യതൊഴിൽ. [[മരച്ചീനി]], [[ചോളം]], [[ഉരുളക്കിഴങ്ങ്]], [[നിലക്കടല]], [[കാപ്പി]] എന്നിവയാണ് പ്രധാനമായും കൃഷിചെയ്യുന്നത്.
 
[[വർഗ്ഗം:ആഫ്രിക്കൻ ഗോത്രവംശങ്ങൾ]]
"https://ml.wikipedia.org/wiki/ബകോംഗോ" എന്ന താളിൽനിന്ന് ശേഖരിച്ചത്