"ബകോംഗോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{നാനാർത്ഥം|കോംഗോ}}
{{infobox ethnic group|
|group=ബകോംഗോ
|image=[[File:Raccolte Extraeuropee - Passaré 00139 - Statua Bakongo - Rep.Dem.Congo.jpg|150px]]
|poptime=10 million
|popplace={{flag|Democratic Republic of the Congo}}<br>{{flag|Republic of the Congo}}<br>{{flag|Angola}}
|rels=[[Christianity]], [[African Traditional Religion]]
|langs=[[Kongo language]], [[Lingala language]], [[Portuguese language|Portuguese]], [[French language|French]]
|related=other [[Bantu people]]s
}}
കോംഗോയിലെ ഏറ്റവും വലിയ ഗ്രോത്രങ്ങളിൽ ഒന്നാണ് '''ബകോംഗോ'''. ഇവർ കോംഗോ ജനം എന്നും അറിയപ്പെടുന്നു. 'വേട്ടക്കാരൻ' എന്നാണ് ബകോംഗോയ്ക്ക് അർത്ഥം. കോംഗോ നദിക്കരയിൽ ബി.സി. 500 ൽ ആണ് ഇവർ കുടിയേറ്റം തുടങ്ങിയത്. പിന്നീട് [[ആഫ്രിക്ക|ആഫ്രിക്കയിലെ]] പ്രധാന രാജ്യങ്ങളിൽ ഒന്നിന് ഇവർ രൂപം കൊടുത്തു. കോംഗോകൾ ബാണ്ടു ഗോത്രസംഘത്തിൽ ഉൾപ്പെടുന്നു. 15 ആം നൂറ്റാണ്ടിൽ യൂറോപ്യൻ അധിനിവേശം ഉണ്ടാകുന്നതോടെയാണ് കോംഗോ രാജ്യത്തിന്റെ അപചയം തുടങ്ങുന്നത്.
 
"https://ml.wikipedia.org/wiki/ബകോംഗോ" എന്ന താളിൽനിന്ന് ശേഖരിച്ചത്