"ഇൻകാൻഡസന്റ് വിളക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 117.196.162.152 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
വരി 2:
{{redirect|ബൾബ്|വൈദ്യുതോർജ്ജത്തെ പ്രകാശോർജ്ജമാക്കി മാറ്റുന്ന വിളക്കുകളെക്കുറിച്ചുള്ള ലേഖനത്തിന്‌|വൈദ്യുതവിളക്ക്}}
[[ചിത്രം:Gluehlampe 01 KMJ.jpg|ലഘു|80px|right| 60 W [[ഇൻകാൻഡസന്റ് വിളക്ക്]]]]
[[ചാലകം|വൈദ്യുത ചാലകത്തിന്റെ]] [[വൈദ്യുത പ്രതിരോധം|പ്രതിരോധം]] മൂലമുണ്ടാകുന്ന താപത്താൽ ചാലകം സ്വയം ജ്വലിച്ച് പ്രകാശം തരുന്നയിനം [[വൈദ്യുതവിളക്ക്|വൈദ്യുതവിളക്കുകളെ]] '''ഇൻകാൻഡസന്റ് വിളക്ക്''' എന്നു വിളിക്കുന്നു. ഇൻകാൻഡസന്റ് വിളക്ക് സാധാരണയായി അതിന്റെ ആകൃതി മൂലം '''ബൾബ്''' എന്നും അറിയപ്പെടുന്നു. ഇൻകാൻഡസന്റ് വിളക്കിനുള്ളിൽ വൈദ്യുതി പ്രവഹിക്കുന്ന കനം കുറഞ്ഞ നാരുപോലുള്ള ഭാഗത്തിനെ [[ഫിലമെന്റ്]] എന്നു വിളിക്കുന്നു. [[ഹിറാംതോമസ് മാക്സിംആൽ‌വ എഡിസൺ]] ആണ് ബൾബ് കണ്ടു പിടിച്ചത്. [[ടങ്സ്റ്റൺ]] ആണ് സാധാരണ ഫിലമെന്റ് ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന മൂലകം.
 
== പ്രത്യേകതകൾ ==
"https://ml.wikipedia.org/wiki/ഇൻകാൻഡസന്റ്_വിളക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്