"കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
{{prettyurl|Communist International}}
{{Template:Marxist theory}}
1919ൽ മോസ്കോയിൽ വെച്ച് രൂപം കൊടുത്ത അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയാണ് '''കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ''' അല്ലെങ്കിൽ '''തേർഡ് ഇന്റർനാഷണൽ''' എന്നറിയപ്പെടുന്നത്. സായുധ സമരമുൾപ്പടെയുള്ള സാധ്യമായ മാർഗ്ഗങ്ങളിലൂടെ ലോകത്തെ മിക്ക രാജ്യങ്ങളിലും നിലനിന്നിരുന്ന ബൂർഷ്വാ ഭരണവർഗത്തെ എതിർത്ത് തോല്പിക്കുകയായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. 1919 - 1935 കാലയളവിൽ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ എഴ് അന്താരാഷ്ട്ര കോൺഗ്രസ്സുകളും പതിമൂന് പ്ലീനങ്ങളും ചേരുകയുണ്ടായി. 1943 ൽ ജോസഫ് സ്റ്റാലിൻ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ ഔദ്യോഗികമായി പിരിച്ചുവിട്ടു.
 
"https://ml.wikipedia.org/wiki/കമ്മ്യൂണിസ്റ്റ്_ഇന്റർനാഷണൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്