"പാല സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Pala Empire}}
{{HistoryOfSouthAsia}}
{{Infobox former country
|native_name =
Line 33 ⟶ 32:
|today = {{flag|Bangladesh}}<br>{{flag|India}}<br>{{flag|Nepal}}
}}
{{HistoryOfSouthAsia}}
ഇന്ത്യാചരിത്രത്തിൽ, ''എട്ടാം നൂറ്റാണ്ടിന്റെ മധ്യം മുതൽ ഒൻപതാം നൂറ്റാണ്ടിന്റെ മധ്യം വരെ, ഏതാണ്ട് നൂറുവർഷക്കാലം,''<ref name="MI">'{{ cite book | last= ചന്ദ്ര | first= സതീശ് | others= എ. വിജയരാഘവൻ (പരിഭാഷകൻ) | title= മധ്യകാല ഇന്ത്യ | edition= ഒന്നാം പതിപ്പ് | year= 2007 | publisher= ഡീ.സി. ബുക്സ് | location= കോട്ടയം | language= മലയാളം | isbn= 978-81-264-1752-0 | pages= പുറം 20-22 | chapter= അധ്യായം - 2, വടക്കെ ഇന്ത്യ : മൂന്ന് സാമ്രാജ്യങ്ങളുടെ കാലഘട്ടം }}</ref> ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുകിഴക്കുഭാഗങ്ങൾ ഭരിച്ചിരുന്ന പാലരാജാക്കന്മാർ സ്ഥാപിച്ച സാമ്രാജ്യമാണ് '''പാലസാമ്രാജ്യം''' എന്നറിയപ്പെടുന്നത്. ബംഗാൾ, ബീഹാർ എന്നീ സംസ്ഥാനങ്ങൾ അടക്കം വിശാലമായ ഒരു പ്രദേശം ഇവരുടെ അധികാരപരിധിയിൽ വന്നിരുന്നു. ([[ബംഗാളി]] ഭാഷയിൽ ''പാല'' എന്ന പദത്തിന്റെ അർത്ഥം পাল ''pal'' സംരക്ഷകൻ എന്നാണ്). എല്ലാ‍ പാലരാജാക്കന്മാരും പാല എന്ന് തങ്ങളുടെ പേരിനോട് ചേർത്തിരുന്നു.
 
"https://ml.wikipedia.org/wiki/പാല_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്