"പൗർണ്ണമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 46 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q104641 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 3:
[[ചിത്രം:Lunar libration with phase2.gif|thumb|right|200px|ചന്ദ്രൻ ഭൂമിയെ വലം‌വെക്കുമ്പോൾ ചന്ദ്രന്റെ പ്രകാശിതമായ ഭാഗത്തിൽ വരുന്ന വ്യതിയാനങ്ങളുടെ ചലനചിത്രം.]]
[[ചന്ദ്രൻ|ചന്ദ്രന്റെ]] പ്രകാശിതമായ ഭാഗം പൂറ്ണമായും ഭൂമിക്ക് അഭിമുഖമയി വരുന്ന ദിനമാണ് പൗർണ്ണമി അഥവാ '''വെളുത്ത വാവ്'''. ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും എതിർ ദിശയിൽ നിലകൊള്ളുന്നതിനാൽ ചന്ദ്രന്റെ സൂര്യപ്രകാശമേൽക്കുന്ന ഭാഗം പൂറ്ണമായി ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന്. [[സൂര്യൻ|സൂര്യനും]], ഭുമിയും, ചന്ദ്രനും കൃത്യം ഒരേ രേഖയിൽത്തന്നെ വരുകയാണെങ്കിൽ ഭൂമിയ്ടെ നിഴൽ ചന്ദ്രൻ പതിക്കുകയും തന്മൂലം [[ചന്ദ്രഗ്രഹണം]] സംഭവിക്കുകയും ചെയ്യും. വെളുത്തവാവ് ദിവസം [[സൂര്യഗ്രഹണം]] ഉണ്ടാകില്ല.
 
==ഇതും കൂടി കാണുക==
* [[കറുത്ത വാവ്]]
==അവലംബം==
{{reflist}}
 
{{astronomy-stub}}
"https://ml.wikipedia.org/wiki/പൗർണ്ണമി" എന്ന താളിൽനിന്ന് ശേഖരിച്ചത്