"തെലംഗാണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

635 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→‎അവലംബം: {{commonscat|Telangana}})
 
2009 [[ഡിസംബർ 9]]-ന്‌ തെലങ്കാന പ്രദേശത്തെ ആന്ധ്രപ്രദേശിൽ നിന്നു വേർപ്പെടുത്തി 29-ാമത്തെ സംസ്ഥാനമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചുവെങ്കിലും<ref name="rediff">{{cite news|url=http://news.rediff.com/report/2009/dec/10/trs-chief-breaks-11-day-fast-supporters-celebrate.htm|title=Click! TRS chief breaks 11-day fast, supporters celebrate|publisher=Rediff.com|language=English|accessdate=10 December 2009}}</ref> അതിനെതിരെ പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരുന്നതിനാൽ തീരുമാനം നീണ്ടു പോവുകയാണുണ്ടായത്. തെലങ്കാന ഒരു സ്വതന്ത്ര സംസ്ഥാനമാക്കാനുളള രാഷ്ട്രീയ തീരുമാനം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സി.ഡബ്ല്യൂ.സി.) 2013 ജൂലൈ 30-നു എടുക്കുകയും അതിനുളള നടപടികൾ ആരംഭിക്കുകയും ചെയ്തു. ഒടുവിൽ 2013 സെപ്റ്റംബർ 3ന് സംസ്ഥാനം രൂപവത്കരിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനം എടുത്തു. 2013 ഡിസംബർ 5'ന് മന്ത്രിതല സമിതിയുടെ കരട് റിപ്പോർട്ട്‌ കേന്ദ്ര സർക്കാരിനു സമർപ്പിച്ചു. ആന്ധ്രപ്രദേശ് നിയമസഭയുടെ അംഗീകാരവും ലഭിച്ച ശേഷം രാഷ്ട്രപതിക്ക് അയച്ച് അന്തിമ തീരുമാനം എടുക്കും. ആന്ധ്രാ നിയമസഭയുടെ തീരുമാനം വിപരീതമാണെങ്കിലും കേന്ദ്രസർക്കാരിന്റെ തീരുമാന പ്രകാരം പുതിയ സംസ്ഥാനം നിലവിൽ വരുന്നതാണ്.<ref>http://www.mathrubhumi.com/story.php?id=395873</ref>
== സംസ്ഥാന രൂപീകരണം ==
 
2014 ജൂൺ 2 ന് രാഷ്ട്രപതിഭരണം പിൻവലിച്ച് തെലങ്കാന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ടി.ആർ.എസ്. നേതാവ് [[ചന്ദ്രശേഖരറാവു]] സത്യപ്രതിജ്ഞ ചെയ്യും.<ref>{{cite web|title=തെലങ്കാന ഇന്ന് പിറക്കുന്നു|url=http://www.mathrubhumi.com/story.php?id=458431|publisher=www.mathrubhumi.com|accessdate=1 ജൂൺ 2014}}</ref>
== അവലംബം ==
{{commonscat|Telangana}}
31,467

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1952328" എന്ന താളിൽനിന്ന് ശേഖരിച്ചത്