"സംവാദം:മലയാളത്തിലെ അറബി പദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

888 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
വിശ്വം,
ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിയാണ് ഖലാസ് കലാശം പറയുന്നത്. അവലംബം ഒടുവിൽ ചേർക്കാനിരിക്കുകയായിരുന്നു. നീക്കം ചെയ്യേണ്ട എന്നാണ് എന്റെ അഭിപ്രായം. ഒരു വാക്കിന്റേയും ഉത്ഭവത്തെക്കുറിച്ച് ഒരുകാലത്തും ഏകാഭപ്രയം ഉണ്ടാവില്ലല്ലോ . വാക്കുകളൂടെ ഒഴുക്ക് ഏകദിശയിലല്ല എന്നത് ശരിതന്നെയാണ്.--[[ഉപയോക്താവ്:Fuadaj|Fuadaj]] ([[ഉപയോക്താവിന്റെ സംവാദം:Fuadaj|സംവാദം]]) 17:40, 8 നവംബർ 2013 (UTC)
 
സകാത്ത് അഥവാ മുസ്ലിങ്ങളുടെ നിർബന്ധ ദാനം ശരിക്കും അർത്ഥം ശുദ്ധീകരണം എന്നല്ലെ, അഥവാ സംബത്തിനെ ശുദ്ധീകരിക്കുക.
കാഫിർ എന്നാൽ സത്യം അറിഞ്ഞിട്ടും നിഷേധിക്കുന്നതിനുള്ള അറബി വാക്കാണ്. മണ്ണിൽ വിത്ത് മറച്ച് വെക്കുന്നവനെ കാഫിർ എന്ന് ഖുർആൻ വിശേഷിപ്പിച്ചിട്ടുണ്ട്.--[[ഉപയോക്താവ്:Bluemangoa2z|BlueMango ☪]] ([[ഉപയോക്താവിന്റെ സംവാദം:Bluemangoa2z|സംവാദം]]) 12:08, 1 ജൂൺ 2014 (UTC)
2,756

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1952259" എന്ന താളിൽനിന്ന് ശേഖരിച്ചത്