"ദയാ ബായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
}}
[[മദ്ധ്യപ്രദേശ്|മദ്ധ്യപ്രദേശിലെ]] ആദിവാസികൾക്കിടയിൽ കഴിഞ്ഞ അൻപത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന [[കേരളം|കേരളത്തിൽ]] നിന്നുള്ള സാമൂഹികപ്രവർത്തകയാണ് '''ദയാബായി''' എന്ന '''മേഴ്സി മാത്യു'''. മദ്ധ്യപ്രദേശിലെ ഗോണ്ടുകൾക്കിടയിൽ സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു<ref>{{cite news|title = കൺമഷി(ജനശതാബ്ദിയിലെ സഹയാത്രിക)|url = https://archive.today/klcoI|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 702|date = 2011 ആഗസ്ത് 08|accessdate = 2013 മാർച്ച് 23|language = [[മലയാളം]]}}</ref>. [[മധ്യപ്രദേശ്‌|മധ്യപ്രദേശിലെ]] [[ചിന്ദവാര]] ജില്ലയിലെ ബരുൽ ഗ്രാമത്തിലാണ് അവർ താമസിക്കുന്നത്.
 
== വിദ്യാഭ്യാസം ==
കൊച്ചുകൊട്ടാരംപ്രൈമറി സ്കൂൾ, വിളക്കുമാടം സെന്റ്‌ജോസഫ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ജീവശാസ്ത്രത്തിൽ ബിരുദം. ബോംബെ സർവ്വകലാശാലയിൽ നിന്ന് എം.എസ്‌.ഡബ്ല്യുവും നിയമവും പഠിച്ചു. എം.എസ്‌.ഡബ്ല്യു പ്രൊജക്‌ടിന്റെ ഭാഗമായ ഫീൽഡ് വർക്കിനു വേണ്ടി മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിലെത്തി. പിന്നീട് അവിടം പ്രവർത്തനമേഖലയായി തെരഞ്ഞെടുത്തു. <ref> [http://infochangeindia.org/index2.php?option=com_content&do_pdf=1&id=6546 Dayabai, Lady of Fire എന്ന തലക്കെട്ടിലെ ഇംഗ്ലീഷ് ലേഖനം . (ശേഖരിച്ചത് 2011 ഫെബ്രുവരി 8)] </ref>
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/ദയാ_ബായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്