"ജനിതകശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Genetics}}
{{ആധികാരികത}}
വംശപാരമ്പര്യത്തെയും വ്യതിയാനത്തെയും കുറിച്ചുള്ള പഠനമാണ് '''ജനിതകശാസ്ത്രം''' (ജനറ്റിക്സ്). ജീനുകളുടെ ഘടന മുതൽ ജീവ[[പരിണാമംജീവപരിണാമം]] വരെ ജനിതകശാസ്ത്രപഠനമേഖല വ്യാപിച്ചിരിക്കുന്നു.
==== ചരിത്രം ====
ജനിതകശാസ്ത്രചരിത്രം പരീക്ഷണനിരീക്ഷണങ്ങളുടേയും കണ്ടെത്തലുകളുടെയും ചരിത്രമാണ്. ഇന്നത്തെ രൂപത്തിൽ ജനിതകശാസ്ത്രം രൂപപ്പെട്ടുവന്ന നാൾവഴികളെ നാല് വളർച്ചാഘട്ടങ്ങളിൽ സൂചിപ്പിക്കാം: 1860 നു മുമ്പ്, 1860 മുതൽ 1900 വരെ, 1900 മുതൽ 1944 വരെ, 1944 മുതൽ ഇന്നുവരെ.
"https://ml.wikipedia.org/wiki/ജനിതകശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്