"ഖംഭാത് ഉൾക്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Vssun എന്ന ഉപയോക്താവ് ഘാംബട്ട് ഉൾക്കടൽ എന്ന താൾ ഖംഭാത് ഉൾക്കടൽ എന്നാക്കി മാറ്റിയിരിക്കുന്നു:... |
No edit summary |
||
വരി 1:
{{prettyurl|Gulf_of_Khambhat}}
{{ആധികാരികത}}
[[പ്രമാണം:Gujarat Gulfs.jpg|right|thumb|300px|വലതുവശത്ത്,
മുൻപ് '''കാംബേ ഉൾക്കടൽ''' എന്ന് അറിയപ്പെട്ടിരുന്ന '''
ഈ തുറമുഖത്തിലെ വളരെ ഉയർന്ന വേലിയേറ്റങ്ങൾ [[Alang Ship Recycling Yard|അലാങ്ങ് കപ്പൽ പുനരുപയോഗ ശാല]] ഉപയോഗപ്പെടുത്തുന്നു. മാസത്തിൽ രണ്ടുതവണ വരുന്ന ഉയർന്ന വേലിയേറ്റങ്ങളുടെ സമയത്ത് വലിയ കപ്പലുകൾ തുറമുഖത്തിൽ അടുപ്പിക്കുകയും, വേലിയേറ്റം ഇറങ്ങുമ്പോൾ കപ്പലുകൾ അഴിച്ചെടുക്കുകയും ചെയ്യുന്നു.
പുരാതന കാലം മുതൽക്കേ
2000-ൽ, ഇന്ത്യയുടെ അന്നത്തെ ശാസ്ത്ര, സാങ്കേതിക മന്ത്രിയായിരുന്ന [[മുരളി മനോഹർ ജോഷി]] കാംബേ ഉൾക്കടലിൽ ഒരു പുരാതന നാഗരികതയുടെ അവശിഷ്ടങ്ങൾ നിലനിന്നിരുന്നു എന്നതിന്റെ തെളിവുകൾ, കടലിനടിയിൽ വലുതും സങ്കീർണ്ണവുമായ മനുഷ്യനിർമ്മിത നിർമ്മിതികളുടെ രൂപത്തിൽ നിലനിൽക്കുന്നു എന്ന് അവകാശപ്പെട്ടു.
വരി 15:
{{List of seas}}
[[വർഗ്ഗം:ഗുജറാത്തിന്റെ ഭൂമിശാസ്ത്രം]]
[[വർഗ്ഗം:ഇന്ത്യയിലെ ഉൾക്കടലുകൾ|
[[വർഗ്ഗം:ഇന്ത്യൻ മഹാസമുദ്രത്തിലെ ഉൾക്കടലുകൾ|
|