"മുസിരിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Italy to India Route.svg|thumb|[[റോം|റോമും]] തെക്കു-പടിഞ്ഞാറൻ [[ഇന്ത്യ]]യുമായി തമ്മിൽ ബന്ധിപ്പിക്കുന്ന റെഡ് സീയിലെ വാണിജ്യ പാത|318x318px]]
പൌരാണിക കാലത്തെ ഏറ്റവും വലിയ വാണിജ്യ തുറമുഖമായിരുന്നു തെക്കേ ഇന്ത്യയിലെ [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലുരി]]നടുത്തു സ്ഥിതി ചെയ്തിരുന്ന '''മുസിരിസ്'''. 2500 കൊല്ലം മുൻപ് അന്നത്തെ പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്ന ഇവിടെ സുഗന്ധവ്യജ്ഞനങ്ങൾ മുതൽ അമൂല്യ രത്നങ്ങൾ വരെ ഗ്രീക്കുകാർ, റോമക്കാർ തുടങ്ങിയ പ്രമുഖ വാണിജ്യ രാജ്യക്കാരുമായി വിനിമയം ചെയ്തിരുന്നു.
 
"https://ml.wikipedia.org/wiki/മുസിരിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്