"മഹേന്ദ്ര സിങ് ധോണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ചവർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക...
No edit summary
വരി 104:
| source = http://www.cricinfo.com/ci/content/player/28081.html
}}
'''മഹേന്ദ്ര സിങ് ധോണി''', അല്ലെങ്കിൽ '''എം.എസ്.ധോണി''' {{audio|Mahendra Singh Dhoni.ogg|pronunciation}} ({{lang-hi|महेन्द्र सिंह धोनी}}) (ജനനം: 7 ജൂലൈ 1981 [[റാഞ്ചി]], [[ബിഹാർഝാർഖണ്ഡ്‌]])
ഒരു ഇന്ത്യൻ ക്രിക്കറ്ററും‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമാണ്‌. ധോണിയുടെ കീഴിൽ ‍ഇന്ത്യൻ ടീം [[ട്വന്റി 20]] ലോകകപ്പ്(2007) കിരീടം നേടി. 2008 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി [[ആസ്ട്രേലിയ|ആസ്ട്രേലിയയിൽ]] നടന്ന സി.ബി. സീരീസ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ ധോണിയുടെ നേതൃത്വത്തിലുള്ള [[ഇന്ത്യൻ ക്രിക്കറ്റ് ടീം]] ആസ്ടേലിയയെ തോല്പിച്ച് ജേതാക്കളായി.
 
"https://ml.wikipedia.org/wiki/മഹേന്ദ്ര_സിങ്_ധോണി" എന്ന താളിൽനിന്ന് ശേഖരിച്ചത്