"ട്വന്റി 20 ക്രിക്കറ്റ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 14:
 
== ലോകകപ്പ് ==
2007 സെപ്റ്റംബറിൽ [[ഐ.സി.സി.|ഇന്റർനാഷണൽ ക്രിക്കറ്റ് കൌൺസിൽ(ഐ.സി.സി.)]] ദക്ഷിണാഫ്രിക്കയിൽവച്ച് ആദ്യ ട്വന്റി20 ലോകകപ്പ് സംഘടിപ്പിച്ചു. സെപ്റ്റംബർ 24-നു നടന്ന ഫൈനലിൽ 5 റൺസിനു [[ഇന്ത്യൻ ക്രിക്കറ്റ് ടീം|ഇന്ത്യൻ ടീം]] പാകിസ്താനെ പരാജയപ്പെടുത്തി വിജയികളായി.ഇന്ത്യൻ താരം [[ഇർഫാൻ പഠാൻ]] കളിയിലെ കേമനായും,പാകിസ്താൻ താരം [[ഷാഹിദ് അഫ്രിദി]] പരമ്പരയിലെ കേമനായും തിരഞ്ഞെടുക്കപ്പെട്ടു. 2009 ജൂണിൽ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] നടന്ന രണ്ടാം ട്വന്റി20 ലോകകപ്പിൽ [[പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീം|പാകിസ്താൻ]] വിജയികളായി. 2010 മേയിൽ വെസ്റ്റ് ഇൻഡീസിൽ നടന്ന മൂന്നാം ലോകകപ്പിൽ ഓസ്ട്രേലിയയെ ഏഴു വിക്കറ്റിന് തോൽപ്പിച്ച് [[ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം|ഇംഗ്ലണ്ട്]] ജേതാക്കളായി.
 
== റെക്കോഡുകൾ ==
"https://ml.wikipedia.org/wiki/ട്വന്റി_20_ക്രിക്കറ്റ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്