"സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.216.91.6 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
(ചെ.) Prasykrishnan (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1808803 നീക്കം ചെയ്യുന്നു
വരി 3:
 
== ചരിത്രം ==
ലോകത്തിൽ മനുഷ്യൻ സമൂഹമായി ജീവിക്കാൻ തുടങ്ങിയ കാലം തൊട്ടെ അവർക്കൊക്കെ പ്രത്യേകം സംസ്കാരങ്ങളുണ്ടായിരിക്കാം. ആദിമമനുഷ്യർ താമസിച്ചിരുന്നിടത്തു നിന്നു കിട്ടിയിട്ടുള്ള തെളിവുകളും അവരുടെ ഗുഹകളിൽ കണ്ടുവരുന്ന ചിത്രങ്ങളും ഇതാണു തെളിയിക്കുന്നത്‌. എങ്കിലും ഇന്നു പരിപൂർണ്ണ സംസ്കാരം എന്നർത്ഥത്തിൽ കാണുന്ന ഏറ്റവും പഴയ സമൂഹം [[മെസപ്പൊട്ടേമിയ|മെസപ്പൊട്ടേമിയയിലായിരുന്നു]] ജീവിച്ചിരുന്നത്‌. അക്കാലത്ത്‌ [[സിന്ധു നദിതടം|സിന്ധു നദിതടത്തിലുണ്ടായിരുന്ന]] [[ഹാരപ്പാ സംസ്കാരം]], [[മോഹൻജൊദാരോ സംസ്കാരം]] മുതലായവയേയും പഴയ പൂർണ്ണസംസ്കാരങ്ങളായി കാണാവുന്നതാണ്‌. It is the sum total of thehe life of certain group of people living in a society having some common goals.edns
 
== പ്രത്യേകതകൾ ==
"https://ml.wikipedia.org/wiki/സംസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്