"രാജേന്ദ്രൻ മണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'തമിഴ് നാട്ടിലെ ചെന്നൈയിൽ നിന്നുമുള്ള രാജേന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

19:50, 29 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

തമിഴ് നാട്ടിലെ ചെന്നൈയിൽ നിന്നുമുള്ള രാജേന്ദ്രൻ മണി വെയിറ്റ് ലിഫ്റ്റിങ്ങിൽ ഇന്ത്യയുടെ അഭിമാനമാണ്. അദ്ദേഹം ഇന്ത്യയുടെ വായുസേനയിൽ പതിനഞ്ചു വർഷം സേവനം ചെയ്തിട്ടുണ്ട്. അതിനുശേഷം അദ്ദേഹം ഭാരദ്വഹനം തന്റെ ജോലിയായി തിരഞ്ഞെടുത്തു.

"https://ml.wikipedia.org/w/index.php?title=രാജേന്ദ്രൻ_മണി&oldid=1951471" എന്ന താളിൽനിന്ന് ശേഖരിച്ചത്