"കോൺറാഡ് സ്യൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,933 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (43 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q60093 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
'''കോൺറാഡ് സ്യൂസ്''' (ജനനം:1910 മരണം:1995) ആദ്യകാല കമ്പ്യൂട്ടർ സ്രഷ്ടാക്കളിൽ ഒരാളാണ് '''കോൺറാഡ് സ്യൂസ്'''. ആദ്യത്തെ മെക്കാനിക്കൽ കാൽകുലേറ്റർ കണ്ടുപിടിച്ചു. ഇതിനെ ആദ്യ ഇലക്ട്രോണിക് പ്രൊഗ്രാമബിൾ കാൽകുലേറ്ററാക്കി മാറ്റിയതും സ്യൂസാണ്.
[[Z3]] എന്നായിരുന്നു ഇതിൻറെ പേര്. ടേപ്പിൽ സ്റ്റോർ ചെയ്ത പ്രോഗ്രാമുള്ള ആദ്യത്തെ കമ്പ്യൂട്ടിംഗ് ഉപകരണമായിരുന്നു '''Z3''' ആദ്യത്തെ അൽഗോരിതം അടിസ്ഥാനമാക്കിയ പ്രോഗ്രാമിംഗ് ലാംഗ്വോജ് സ്യൂസിൻറെ സംഭാവനയാണ്.
==രണ്ടാം ലോക മഹായുദ്ധത്തിനു മുൻപത്തെ പ്രവർത്തനവും Z1 ഉം==
 
ജർമനിയിലെ ബെർലിനിൽ 1910 ജൂൺ 22 നു ജനിച്ച കോൺറാഡ് സ്യൂസ് തന്റെ അച്ഛൻ പോസ്റ്റൽ ക്ലെർക്ക് ആയി ജോലി ചെയ്തിരുന്ന കിഴക്കൻ പ്രഷ്യയിലെ ബ്രവുൺസ്ബെർഗിലേയ്ക്കു 1913ൽ തന്റെ കുടുംബത്തിനൊപ്പം മാറി. അവിടെ കൊളീജിയം ഹോസിയാനം എന്ന സ്ഥാപനത്തിൽ ചേർന്ന് പഠിച്ചു. 1928ൽ ഹോയെസ്വെർദയിലേയ്ക്കു ആ കുടുംബം മാറിത്താമസിച്ചു.
1935ൽ സ്യൂസ് സിവിൽ എഞിനീയറിങ്ങിൽ ബിരുദം നേടി. തന്റെ പരസ്യങ്ങൾ രൂപകൽപ്പന ചെയ്യാനുള്ള സാമർത്ഥ്യം ഉപയോഗിച്ച് ഫോർഡ് മോട്ടോർ കമ്പനിയിൽ ജോലി നേടി.
==വ്യക്തിജീവിതം==
1945ൽ ജിസേല ബ്രാൻഡിസിനെ വിവാഹം കഴിച്ചു.
മതപരമായി അദ്ദേഹം നിരീശ്വരൻ ആയിരുന്നു.
==മരണം==
1995 ഡിസംബർ 18 നു ഹൃദയാഘാതത്തെത്തുടർന്ന് ജർമനിയിലെ ഹൂൺഫെൽഡിൽ മരിച്ചു.
==സ്യൂസ് എന്ന സംരംഭകൻ==
==പുരസ്കാരങ്ങളും ബഹുമതികളും==
==സാഹിത്യരചനകൾ==
== ഇവയും കാണുക ==
* [[വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക‎]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1951178" എന്ന താളിൽനിന്ന് ശേഖരിച്ചത്