"ബഹുഭാര്യത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 59.98.72.51 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
(ചെ.) {{ആധികാരികത}} {{വൃത്തിയാക്കേണ്ടവ}} {{POV}}
വരി 1:
{{prettyurl|Polygyny}}
{{വൃത്തിയാക്കേണ്ടവ}}
{{ആധികാരികത}}
{{POV}}
ഒരു പുരുഷന് ഒരേസമയം ഒന്നിലേറെ ഭാര്യമാരുണ്ടാകുന്ന സാമൂഹ്യവ്യവസ്ഥയാണ് '''ബഹുഭാര്യത്വം''' എന്നറിയപ്പെടുന്നത്.<ref>''Webster's Third New International Dictionary, Unabridged'', s.v. ‘polygyny’.</ref> വിവാഹേതരബന്ധങ്ങളിലൂടെ ഒന്നിലേറെ സ്ത്രീകളുമായി ലൈംഗികബന്ധമോ മറ്റേതെങ്കിലും തരത്തിലുള്ള സുഹൃദ്ബന്ധമോ പുലർത്തുന്നത് ബഹുഭാര്യത്വമായി കാണാൻ സാധ്യമല്ല. മനുഷ്യസമൂഹത്തിൻറെ മുൻകാലചരിത്രത്തിൽ ബഹുഭാര്യത്വം വിവിധ സമൂഹങ്ങളിൽ പുലർത്തിയിരുന്നതായി കാണാൻ സാധിക്കും. എന്നാൽ ഇതിന് എതിർസമ്പ്രദായമായ [[ബഹുഭർതൃത്വം]] വളരെ കുറച്ച് സമൂഹങ്ങളിൽ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.
 
"https://ml.wikipedia.org/wiki/ബഹുഭാര്യത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്