"സത്‌നാംസിങ്ങിന്റെ കൊലപാതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

POV മാറ്റുന്നു (WP:BRD അനുസരിച്ച്)
വരി 17:
 
==സംഭവം==
ആത്മീയാന്വേഷകനായാണ് സ‌ത്‌നാം കേരളത്തിലത്തെിയത്കേരളത്തിലെത്തിയത്. അങ്ങനെ 2012 ജൂലൈ 31ന് അമൃതാനന്ദമയി ആശ്രമത്തിൽ നിന്ന് അദ്ദേഹത്തെ പിടികൂടി. ആശ്രമത്തിലെത്തിയ സത്‌നാംസിങ്ങിനെ അവിടെ പ്രശ്നങ്ങൾ ഉണ്ടാക്കി എന്ന കാരണത്താൽ പോലീസ് അറസ്റ്റ് ചെയ്തു. അമൃതാനന്ദമയിയെ ആക്രമിക്കാൻ ശ്രമിച്ചു എന്നതായിരുന്നു ഇതിൽ പ്രധാനം<ref name=dool/>. പിന്നീട് മാനസികരോഗിയാണ് എന്ന സംശയത്താൽ പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അവിടെ വച്ച് മർദ്ദനത്തിനിരയായാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഓഗസ്റ്റ് 4നാണ് സത്നാം മരണപ്പെട്ടത്. അന്വേഷണരീതിയും ശരിയായില്ല എന്ന് കോടതിയിൽ സർക്കാർ ബോധിപ്പിച്ചു. സത്‌നാംസിങ്ങിന്റെ ശരീരത്തിൽ 77 മുറിവുകൾ ഉണ്ടായിരുന്നു. ഈ മുറിവിൽ പലതും കേബിൾ, വടി എന്നിവ കൊണ്ടാണെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.<ref>[http://archive.is/qt9eB ഡൂൾ ന്യൂസ്]</ref> ശിരസ്സിന് പിന്നിൽ മെഡുല്ലയിലും കഴുത്തിലുമുണ്ടായ മാരകമുറിവുകളാണ് മരണകാരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.<ref name=test/> കൂടാതെ മുറിവുകൾ മരണത്തിന് 24 മണിക്കൂർ മുമ്പ് സംഭവിച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നു.<ref name=test/>
 
കൊലപാതകം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹത്തിന്റെ സഹോദരൻ സെക്രട്ടേറിയറ്റിനുമുന്നിൽ ഏകദിന ഉപവാസം നടത്തിയിരുന്നു.<ref>[http://archive.is/pnXhI മാതൃഭൂമി]</ref>
"https://ml.wikipedia.org/wiki/സത്‌നാംസിങ്ങിന്റെ_കൊലപാതകം" എന്ന താളിൽനിന്ന് ശേഖരിച്ചത്