"മയ്യഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Mahe}}
{{Infobox settlement
| name = മാഹിമയ്യഴി
| native_name = മയ്യഴിമാഹി
| native_name_lang = ml
| other_name =
വരി 73:
| footnotes = '''പ്രധാന ആകർഷണങ്ങൾ''' : സെന്റ് തേരേസാ ക്രിസ്തീയ ദേവാലയം (മാഹി പള്ളി), മറിയാന്ന് സ്തൂപം, വാട്ടർ സ്പോർട്സ് കോംപ്ലക്സ്, ചെമ്പ്ര സുബ്രഹ്മണ്യ ക്ഷേത്രം, ടാഗോർ പാർക്ക്, പുഴയോരനടപ്പാത
}}
{{ഇന്ത്യൻ പട്ടണങ്ങൾ|
സ്ഥലപ്പേർ= മയ്യഴി|
അപരനാമം = മാഹി|
ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം/കൌണ്ടി =ജില്ല|
അക്ഷാംശം=11.7011|
രേഖാംശം=75.5364
|രാജ്യം = ഇന്ത്യ
|സംസ്ഥാനം/പ്രവിശ്യ = സംസ്ഥാനം|
സംസ്ഥാനം =പുതുച്ചേരി|
ഭരണസ്ഥാപനങ്ങൾ =|
ഭരണസ്ഥാനങ്ങൾ =|
ഭരണനേതൃത്വം =|
വിസ്തീർണ്ണം = 9|
ജനസംഖ്യ =41,816 <ref>http://www.censusindia.gov.in/2011-prov-results/data_files/puducherry/Inner%20Page.pdf Census of India 2011: Data from the 2011 Census, including cities, villages and towns (Provisional)". Census Commission of India. </ref>|
ജനസാന്ദ്രത =4646|
Pincode/Zipcode =673 310|
TelephoneCode =0490|
സമയമേഖല = UTC +5:30|
പ്രധാന ആകർഷണങ്ങൾ =സെന്റ് തേരേസാ ക്രിസ്തീയ ദേവാലയം (മാഹി പള്ളി), മറിയാന്ന് സ്തൂപം, വാട്ടർ സ്പോർട്സ് കോംപ്ലക്സ്, ചെമ്പ്ര സുബ്രഹ്മണ്യ ക്ഷേത്രം, ടാഗോർ പാർക്ക്, പുഴയോരനടപ്പാത
}}
ഇന്ത്യയിലെ ഒരു [[ഫ്രാൻസ്|ഫ്രഞ്ചു]] കോളനിയായിരുന്ന പോണ്ടിച്ചേരിയുടെ (ഇപ്പോൾ [[പുതുച്ചേരി]]) ഭാഗമായ '''മയ്യഴി''' [[കേരളം|കേരള ത്തിലെ]] [[കോഴിക്കോട് ജില്ല|കോഴിക്കോട്]], [[കണ്ണൂർ ജില്ല|കണ്ണൂർ]] എന്നീ ജില്ലകൾക്കിടയിൽ സ്ഥിതി ചെയ്യുന്നു. രാഷ്ട്രീയമായി [[കേന്ദ്രഭരണപ്രദേശം|കേന്ദ്രഭരണപ്രദേശമായ ]]പുതുച്ചേരിയുടെ നാല് ഭാഗങ്ങളിലൊന്നാണ് മയ്യഴി. [[പുതുച്ചേരി നഗരം| പുതുച്ചേരി നഗരത്തിൽ ]] നിന്നും 630 കിലോമീറ്റർ അകലെയായാണ്‌ മയ്യഴി സ്ഥിതിചെയ്യുന്നത്.<ref>http://www.india9.com/i9show/-Kerala/Mahe-30747.htm</ref> സാംസ്കാരികമായി കേരളത്തിന്റെ ഭാഗമാണ് ഈ പ്രദേശം.
 
"https://ml.wikipedia.org/wiki/മയ്യഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്