"പുതുച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
 
== ഭൂമിശാസ്ത്രം ==
ഭൂമിശാസ്ത്രപരമായി പരസ്പര ബന്ധമില്ലാത്ത നാല്‌ പ്രദേശങ്ങളാണ്‌ പുതുച്ചേരിയുടെ കീഴിലുള്ളത്‌. [[പുതുച്ചേരി നഗരം|പുതുച്ചേരി]], [[കാരക്കൽ]], [[യാനം]], [[മാഹി]] എന്നിവയാണവ. പുതുച്ചേരി, കാരക്കൽ, യാനം എന്നിവ [[ബംഗാൾ ഉൾക്കടൽ|ബംഗാൾ ഉൾക്കടലിനോട്]] ചേർന്നാണെങ്കിൽ, മാഹി [[അറബിക്കടൽ]] തീരത്താണ്‌ സ്ഥിതിചെയ്യുന്നത്‌. [[തമിഴ്‌നാട്‌|തമിഴ്‌നാട്ടിനുള്ളിലാണ്‌]] പോണ്ടിച്ചേരിയുടെയും, കാരക്കലിന്റെയും സ്ഥാനം. [[മാഹി]] [[കേരളം|കേരളത്തിനകത്തും]], [[യാനം]] [[ആന്ധ്രാപ്രദേശ്‌|ആന്ധ്രപ്രദേശിലും]]. ആകെ വിസ്തീർണ്ണം 492 [[ചതുരശ്ര കിലോമീറ്റർ]] ആണ്‌, [[പുതുച്ചേരി നഗരം]] 293 ചതുരശ്ര കിലോമീറ്ററും, [[കാരക്കൽ]] 160 ചതുരശ്ര കിലോമീറ്ററും, [[യാനം]] 30 ചതുരശ്ര കിലോമീറ്ററും, [[മാഹി]] 9 ചതുരശ്ര കിലോമീറ്ററും.
 
== ഔദ്യോഗിക ഭാഷകൾ ==
"https://ml.wikipedia.org/wiki/പുതുച്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്